Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്ന് ഘടകങ്ങളുടെ ലഭ്യത; ഇന്ത്യ സ്വയംപര്യാപ്തത നേടാന്‍ നടപടിയെടുക്കണം; ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കണം; ഡോവലിന്റെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു

ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്‌ക്കു തന്നെ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ച് നടപടികള്‍ സജീവമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 01:45 pm IST
in India

ന്യൂദല്‍ഹി: മരുന്നുല്‍പാദനത്തിന് ആവശ്യമായ സജീവ മരുന്ന് ഘടകങ്ങളുടെ ലഭ്യതയ്‌ക്ക് ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കണമെന്നും വ്യക്തമാക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു.

ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്‌ക്കു തന്നെ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ച് നടപടികള്‍ സജീവമാക്കിയിരുന്നു. മരുന്നു നിര്‍മാണത്തിന് ആവശ്യമുള്ള 90 ശതമാനം സജീവ മരുന്നു ഘടകങ്ങളും(എപിഐ) ഇന്ത്യ ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ കാലത്താണ് ഡോവലിന്റെ 2014ലെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നത്.

പ്രതിസന്ധി മുന്നില്‍ കണ്ട് ആവശ്യത്തിന് എപിഐ ലഭ്യമാക്കാനുള്ള നടപടികള്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ജോയിന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഈശ്വര റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തെ എപിഐ വ്യവസായം പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.  

മലിനീകരണ തോത് കുറച്ച് എപിഐ നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണു വേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രീയല്‍ ഡെവലപ്മെന്റിലെ അസോഷ്യേറ്റ് പ്രഫ. റെജി കെ. ജോസഫ് പറയുന്നു. ചൈനയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കണം. ഫെര്‍മന്റേഷന് കോളിഫ്ളവര്‍ ഉള്‍പ്പെടെ ചെലവു കുറഞ്ഞ രീതികള്‍ ചൈന ഉപയോഗിക്കുമ്പോള്‍ ബയോ റിയാക്ടറുകള്‍ ഉള്‍പ്പെടെ ആവശ്യമുള്ള ചെലവേറിയ ഫെര്‍മന്റേഷന്‍ സംവിധാനമാണ് ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഗ്ലൂക്കോസും ലാക്ടോസുമാണ് ഇന്ത്യ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. ഇതിലും ചെലവു കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണു ചൈന എപിഐ നിര്‍മിക്കുന്നതെന്നും റെജി കെ. ജോസഫ് വ്യക്തമാക്കുന്നു.

Tags: coronaviruscovidഅജിത് ദോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.