Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്‌നേഹപാശത്തില്‍ ഹരിശ്ചന്ദ്രനും

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Apr 8, 2020, 04:00 am IST
inSamskriti

ഭഗവാന്റെ മല്‍സ്യാവതാര കഥയ്‌ക്കിടയില്‍ വൈവസ്വതനായ സത്യവ്രതനെക്കുറിച്ച് നമുക്ക് ചില പാഠങ്ങള്‍ ലഭിച്ചു. പുരാണങ്ങളില്‍ പല സത്യവ്രതന്മാരേയും നാം പരിചയപ്പെട്ടിട്ടുണ്ട്.  

അത്തരത്തില്‍ ഒരു സത്യവ്രതനാണ് സൂര്യവംശരാജാവായിരുന്ന അരുണന്റെ പുത്രന്‍ സത്യവ്രതന്‍. പേരു പോലെ, തികഞ്ഞ സത്യവ്രതനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തെ ചില ചെയ്തികളുടെ പേരില്‍ വസിഷ്‌ഠോപദേശത്താല്‍ അദ്ദേഹത്തെ അരുണ മഹാരാജന്‍ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ദേവീ മന്ത്രോപാസന കൊണ്ട് അനുഗ്രഹം നേടിയ അദ്ദേഹത്തെ മഹാരാജന്‍ കൊട്ടാരത്തിലേക്ക് തിരിച്ചു വിളിച്ചു. വസിഷ്ഠ ശാപത്താല്‍ ത്രിശങ്കു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.  

ത്രിശങ്കുവിന്റെ സത്യനിഷ്ഠ അക്കാലത്ത് പലരും അവഗണിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ത്രിശങ്കുവിന്റെ സത്യപ്രകൃതത്തില്‍ മാറ്റമുണ്ടാക്കിയില്ല. എന്നാല്‍ ത്രിശങ്കുവിന്റെ പുത്രന്‍ ഹരിശ്ചന്ദ്രന്‍ സത്യനിഷ്ഠയുടെ രണ്ടു ഫലങ്ങളും കണ്ടറിഞ്ഞവനാണ്. അച്ഛന്‍ അങ്ങേയറ്റം സത്യനിഷ്ഠനും മനുഷ്യസ്‌നേഹിയുമായിരുന്നിട്ടും ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചു. ഇതു കണ്ടറിഞ്ഞ ഹരിശ്ചന്ദ്രന്‍ ആദ്യകാലങ്ങളില്‍ സത്യത്തിന് വളരെ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല.  

ഹരിശ്ചന്ദ്രന്‍ വിവാഹിതനായി കാലങ്ങളേറെ കഴിഞ്ഞിട്ടും സന്താനങ്ങളുണ്ടായില്ല. ഇതിനു പരിഹാരമായി നാരദന്‍ വരുണസേവ ഉപദേശിച്ചു. മഹാരാജന്‍ വരുണനെ തപസ്സു ചെയ്തു. പുത്രപ്രാപ്തിക്കായി പ്രാര്‍ഥിച്ചു. ഈ പ്രാര്‍ഥനയ്‌ക്കിടയില്‍ ഹരിശ്ചന്ദ്രന്‍ ഒരു അവിവേകവും കൂടി കാട്ടി. വരുണദേവാനുഗ്രഹത്താല്‍ പുത്രനുണ്ടായാല്‍ അവനെത്തന്നെ ഞാന്‍ വരുണഭഗവാന് ബലി നല്‍കിക്കൊള്ളാം എന്നാണ് ഹരിശ്ചന്ദ്രന്‍ സങ്കല്‍പം ചെയ്തത്. ‘തേനൈവത്വാം യജേ’ എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ഹരിശ്ചന്ദ്രനെ പിന്തുടര്‍ന്നു.  

വരുണാനുഗ്രഹത്താല്‍ ഹരിശ്ചന്ദ്രന് ഒരു പുത്രനുണ്ടായി. വാഗ്ദാനമനുസരിച്ച് ഹരിശ്ചന്ദ്രന്‍ അവനെ വരുണന് ബലി കൊടുക്കണം. എന്നാല്‍ പുത്രനോടുള്ള കഠിനമായ സ്‌നേഹബന്ധത്താല്‍ ആ വാക്കിനെ മറക്കാനാണ് ഹരിശ്ചന്ദ്രന് താല്‍പര്യം. അതിനുള്ള മറുമരുന്നുകളുടെ അന്വേഷണത്തിലായിരുന്നു ഹരിശ്ചന്ദ്രന്‍. പക്ഷേ വരുണന്‍ ആ വാക്കു മറന്നിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.