Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപി ഫണ്ടിലൂടെ മോദി സര്‍ക്കാര്‍ സമാഹരിക്കുന്നത് 7,900 കോടി; ശമ്പളം വെട്ടിക്കുറച്ചതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും; കേന്ദ്രത്തെ പിന്തുണച്ച് ജയറാം രമേശ്

ഒരു പാര്‍ലമെന്റംഗത്തിന് പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് എംപി ലാഡ് ഇനത്തില്‍ ലഭിക്കുന്നത്. ലോക്‌സഭയിലെ 543 എംപിമാരുടേയും രാജ്യസഭയിലെ 245 എംപിമാരുടേയും ചേര്‍ന്ന് 788 പേരുടെ പത്തുകോടി രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം രൂപീകരിച്ച കണ്‍സോളിഡേറ്റഡ് നിധിയിലേക്ക് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 02:04 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കി, ഈയിനത്തില്‍ ലഭിക്കുന്ന 7900 കോടി രൂപ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തില്‍നിന്ന് മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് സ്വമേധയാ വിട്ടുനില്‍കാന്‍ അവരും തീരുമാനിച്ചു.

നടപ്പു സാമ്പത്തികവര്‍ഷം മുഴുവന്‍ ഇതേ രീതിയിലാവും ശമ്പള ക്രമീകരണമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ചെലവഴിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തില്‍ നിന്ന് മുപ്പതു ശതമാനം തുക പിടിക്കുകയെന്നാണ് നിലവിലെ തീരുമാനമെങ്കിലും കൊറോണ പ്രതിസന്ധി സൃഷ്ടിച്ച ആഘാതം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതനുസരിച്ചാവും ഇക്കാര്യത്തിലെ തുടര്‍ നടപടി. ശമ്പളത്തിന് പുറമേ അലവന്‍സുകള്‍, എംപിമാരുടെ പെന്‍ഷന്‍ എന്നിവയിലും സമാന കുറവുണ്ടാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജാവദേക്കര്‍ പറഞ്ഞു.

എംപി ലാഡ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ ലഭിക്കുന്ന 7,900 കോടിരൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ എംപി ഫണ്ട് റദ്ദാക്കുന്നത്. ഒരു പാര്‍ലമെന്റംഗത്തിന് പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് എംപി  ലാഡ് ഇനത്തില്‍ ലഭിക്കുന്നത്. ലോക്‌സഭയിലെ 543 എംപിമാരുടേയും രാജ്യസഭയിലെ 245 എംപിമാരുടേയും ചേര്‍ന്ന് 788 പേരുടെ പത്തുകോടി രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം രൂപീകരിച്ച കണ്‍സോളിഡേറ്റഡ് നിധിയിലേക്ക് പോകുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പിന്തുണച്ചത് ശ്രദ്ധേയമായി. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന ഈ തുക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഫണ്ട് റദ്ദാക്കണമെന്ന നിലപാടുകാരനാണ് നേരത്തെ മുതലേ താനെന്നും ജയറാം രമേശ് പ്രതികരിച്ചു.

Tags: narendramodimodicongressmodi governmentcovidcpimCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

പുതിയ വാര്‍ത്തകള്‍

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.