Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് 19 വിദേശത്ത് മരിക്കുന്നവരുടെ മലയാളികളുടെ അംഗസംഖ്യ വർദ്ധിക്കുന്നു; സംസ്ഥാനത്ത് ആശങ്ക

വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ അംഗസംഖ്യ വർദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയുയർത്തുന്നു. ലഭ്യമായ വിവരം അനുസരിച്ച് പതിനെട്ട് പേരാണ് ഇതിനകം മരിച്ചത്. രോഗ ബാധിതരെ സംബന്ധിച്ച് വിദേശത്ത് നിന്നും പൂർണ്ണമായും വിവരങ്ങൾ ലഭിക്കാത്തത് വിദേശ രാജ്യങ്ങളിലുള്ളവരുടെ ബന്ധുക്കളെ കുഴക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 10:36 am IST
inKerala

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ അംഗസംഖ്യ വർദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയുയർത്തുന്നു. ലഭ്യമായ വിവരം അനുസരിച്ച് പതിനെട്ട് പേരാണ് ഇതിനകം മരിച്ചത്. രോഗ ബാധിതരെ സംബന്ധിച്ച് വിദേശത്ത് നിന്നും പൂർണ്ണമായും വിവരങ്ങൾ ലഭിക്കാത്തത് വിദേശ രാജ്യങ്ങളിലുള്ളവരുടെ ബന്ധുക്കളെ കുഴക്കുന്നു. 

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം, 7 പേർ. കൊട്ടരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ, ജോസഫ് തോമസ്, തിരുവല്ല സ്വദേശി ഷോൺ എസ്. എബ്രഹാംതൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്, പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരാണ് അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. 

യുഎഇയിൽ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസും തൃശൂർ കയ്‌പമംഗലം സ്വദേശി പരീതും അയർലണ്ടിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോർജും മരിച്ചു. യുകെയിൽ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി സിന്റോ ജോർജ്, എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ, മലപ്പുറം പെരുന്തൽമണ്ണ സ്വദേശി ഹംസയുമാണ് മരിച്ചത്. സൗദിയിൽ മരിച്ചത് മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാൻ, പാനൂർ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസും. വിദേശ രാജ്യങ്ങളിലെ കൂടാതെ മുംബൈയിൽ കണ്ണൂർ കതിരൂർ സ്വദേശി അശോകനും മരിച്ചു. 

അമേരിക്കയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ആശുപത്രയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ സ്വദേശത്തേക്ക് മടങ്ങാനും കഴിയുന്നില്ല. ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന രാജ്യമായ സൗദിയിൽ രോഗ ബാധിതരുടെ കണക്കുകൾ പൂർണ്ണമായും പുറത്ത് വിടുന്നില്ലെന്നാണ് വിവരം. 

കർഫ്യൂ നില നിൽക്കുന്നതിനാൽ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇല്ലെങ്കിൽ ജയിൽ വാസം അനുഭവിക്കണം. അതിനാൽ സുഹൃത്തുക്കൾക്ക് അസുഖം ബാധിച്ചാലും വിവരങ്ങൾ തിരക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ വൈറസ് ബാധിച്ച മറ്റ് രാജ്യങ്ങളിലുള്ളവരെ ചികിത്സിക്കുന്ന ആശുപത്രികളെ സംബന്ധിച്ചും വ്യക്തമായ വിവരം നൽകുന്നില്ല. രാജ്യങ്ങളിൽ ഷട്ട്ഡൗണും കർഫ്യൂവും നിലനിൽക്കുന്നതിനാൽ മലയാളി സംഘടനകളും ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സാധിക്കുന്നില്ല.

Tags: covidCoronaകോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.