Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവധിക്കാല സന്തോഷങ്ങള്‍: കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആര്‍.ടി

കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആരോഗ്യ സംബന്ധമായ കായിക ക്ഷമതാ ഘടകങ്ങളായ സ്‌ട്രെങ്ത്, കാര്‍ഡിയോ റെസ്പിറേറ്ററി എന്‍ഡ്യൂറന്‍സ്. ഫഌ്‌സിബിലിറ്റി, ശരീരാനുപാതം എന്നീ ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതരത്തിലുള്ള വീഡിയോകളാണ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 08:21 pm IST
inKerala

തിരുവനന്തപുരം: അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വര്‍ധിപ്പിക്കാനും സര്‍ഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആര്‍.ടി യുടെ അക്കാദമിക മേല്‍നോട്ടത്തില്‍ ‘കെറ്റ്’ സാങ്കേതിക പിന്തുണ നല്‍കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

അവധിക്കാല സന്തോഷങ്ങള്‍ എന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഓരോ പ്രവര്‍ത്തനവും വീട്ടിനുള്ളില്‍ തന്നെ പരിശീലിക്കുവാന്‍ കഴിയും. ആരോഗ്യ കായിക വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട എക്‌സര്‍സൈസ് അറ്റ് ഹോം എന്ന പേരില്‍ വീട്ടില്‍ വച്ചു പരിശീലിക്കാവുന്ന വിവിധ വ്യായാമങ്ങളുടെയും കലാപഠനത്തിന്റെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെയും നിരവധി വിഡിയോകള്‍ സമഗ്ര പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആരോഗ്യ സംബന്ധമായ കായിക ക്ഷമതാ ഘടകങ്ങളായ സ്‌ട്രെങ്ത്, കാര്‍ഡിയോ റെസ്പിറേറ്ററി എന്‍ഡ്യൂറന്‍സ്. ഫഌ്‌സിബിലിറ്റി, ശരീരാനുപാതം എന്നീ ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതരത്തിലുള്ള വീഡിയോകളാണ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ തീമുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് തെരഞ്ഞെടുക്കുന്നത്. കായികക്ഷമത മെച്ചപ്പെടുത്താനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും വിഡിയോകള്‍ കുട്ടികള്‍ക്ക് പ്രയോജനകരമാകും.

കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചിത്രം, ശില്പം, സംഗീതം, നൃത്തം, നാടകം എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവ് പകരാനും വിവിധ കലാരൂപങ്ങള്‍ പരിചയപ്പെടാനും അവര്‍ക്ക് വീട്ടിലെ സാഹചര്യത്തില്‍ ചെയ്ത് നോക്കാന്‍ കഴിയുന്ന ലളിതമായ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കലാചരിത്രത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പങ്കുവെക്കുന്ന വിഡിയോകളും പ്രവര്‍ത്തന നര്‍ദ്ദേശങ്ങളും പ്രസന്റേഷനുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായ അനുഭവലോകം തുറന്നു കിട്ടുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് പറഞ്ഞു.

Tags: studentschools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.