Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐക്യദീപത്തിന് ലഭിച്ച പിന്തുണ ആവേശകരം; എല്ലാവര്‍ക്കും നന്ദി: കെ.സുരേന്ദ്രന്‍

ആധ്യാത്മിക സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 10:31 am IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഐക്യദീപം തെളിക്കലിന് കേരളീയ സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ ആവേശകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ആധ്യാത്മിക സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള ജനങ്ങളുടെ മനസ്സാണിതിലൂടെ വ്യക്തമാകുന്നത്. കോവിഡിനെതിരായ യുദ്ധത്തില്‍ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.  

മാതാ  അമൃതാനന്ദമയി ദേവി, കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരിസ്വാമികള്‍, മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍,  ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ചരിത്രകാരനായ എം.ജി.എസ് നാരായണന്‍, എഴുത്തുകാരി പി വത്സല,  കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, കടത്തനാടന്‍ കളരി ഗുരുക്കളായ മീനാക്ഷി അമ്മ,  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,  ക്‌നാനായ സിറിയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ സേവേറിയോസ് കുര്യാക്കോസ് വലിയാ മെത്രാപോലിത്ത, ഗീവര്‍ഗീസ് കൊറിലോസ് (യാക്കോബായസഭ), ധര്‍മരാജ് റസാലം തിരുമേനി(സിഎസ്‌ഐ സഭ), മാത്യൂസ് മോര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പോ (ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം സഹായമെത്രാന്‍),  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, ഡോ.ബാബു സെബാസ്റ്റ്യന്‍ (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി) പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പ്രശാന്ത് വര്‍മ, ഞെരളത്ത് ഹരിഗോവിന്ദന്‍(സംഗീതജ്ഞന്‍), രമേഷ് നാരായണന്‍ (സംഗീതജ്ഞന്‍), സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ പിന്തുണയുമായെത്തി.  

ചലച്ചിത്ര മേഖലയില്‍ നിന്നുള്ള  മോഹന്‍ലാല്‍,  മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, പ്രിയദര്‍ശന്‍, ഗായിക കെ.എസ്.ചിത്ര, മേജര്‍ രവി, എസ്.എന്‍.സ്വാമി, ജയസൂര്യ, അനുശ്രീ, ജോയ് മാത്യു, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദന്‍, നരേന്‍, രമേഷ് പിഷാരടി, ഗിന്നസ് പക്രു, മല്ലിക സുകുമാരന്‍, ഹരി പ്രശാന്ത്, പ്രിയങ്ക, ശാന്തി കൃഷ്ണ, ഹരിശ്രീ യുസഫ്, ബൈജു എഴുപുന്ന, സാജന്‍ പള്ളുരുത്തി, വിപിന്‍ മംഗലശ്ശേരി, ഊര്‍മിള ഉണ്ണി, നിരഞ്ജന അനൂപ് , നന്ദകിഷോര്‍, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ബാബു നമ്പൂതിരി , കൃഷ്ണ പ്രസാദ് , എം ആര്‍ ഗോപകുമാര്‍, മധു ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പേര്‍ പിന്തുണയുമായി എത്തി.  

പ്രധാനമന്ത്രിയെ പിന്തുണച്ച സിനിമാ-സാംസ്‌ക്കാരിക-ആധ്യാത്മിക മത-രാഷ്‌ട്രീയ മേഖലയിലുള്ള എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. അതിലെല്ലാം ഉപരി കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും ഇത് സ്വന്തം കാര്യമായി ഏറ്റെടുത്തപ്പോഴാണ് വന്‍ വിജയത്തിലെത്തിയതെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Tags: കെ. സുരേന്ദ്രന്‍covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.