Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണില്‍ വീടുകളിലെ അടിയും ഇടിയും കൂടി; ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍

മാര്‍ച്ച് 23 മുതല്‍ 31വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ ദേശീയ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 06:18 pm IST
inIndia

ന്യൂദല്‍ഹി: ലോക്ഡൗണ്‍ വന്നതോടെ കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും കുത്തനെ കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍ കൂടി.  പുറത്തെങ്ങും പോകാതെ,ഭാര്യയും ഭര്‍ത്താവും വീട്ടില്‍ തന്നെയിരിക്കാന്‍ തുടങ്ങിയതോടെയാണ് പരസ്പരമുള്ള വഴക്കുകളും പിണക്കങ്ങളും കടുത്തതും കലഹങ്ങള്‍ കൊടുംപീഡനങ്ങളിലേക്ക് നീണ്ടു തുടങ്ങിയതും.

മാര്‍ച്ച് 23 മുതല്‍ 31വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ ദേശീയ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയ ശേഷമുള്ള കണക്കാണിത്. അതേ സയം മാര്‍ച്ച് രണ്ടു മുതല്‍ എട്ടുവരെ 116 പരാതകളേ ലഭിച്ചിരുന്നുള്ളു.

257 പരാതികളില്‍ 77എണ്ണവും അന്തസോടെ ജീവിക്കാനുള്ള അവകാശം തേടിയാണ്. 15 എണ്ണം കടുത്ത പീഡനവുമായി ബന്ധപ്പെട്ടുള്ളതും. 69 കേസുകള്‍ വീടുകളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ്. രണ്ട് സ്ത്രീധന മരണങ്ങളും 13 മാനഭംഗ, മാനഭംഗശ്രമക്കേസുകളുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു.

ലോക്ഡൗണിനു മുന്‍പ് വീടുകളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട 30 പരാതികളേ ഉണ്ടായിരുന്നുള്ളൂ. ദിവസവും ശരാശി ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചിരുന്നത്.പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ അനുമതി കൂടി ലഭിച്ചിരുന്നുവെങ്കില്‍ ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക അക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചേനെയെന്നാണ് കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഇമെയില്‍ വഴിയാണ് പരാതികള്‍  ലഭിക്കുന്നത്.  

വ്യത്യസ്തങ്ങളായ പരാതികളാണ് പലതും. സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ എത്താന്‍ കഴിയുന്നില്ല. ചില കേസുകളില്‍ സ്ത്രീകള്‍ പോലീസ് സ്‌റ്റേഷനില്‍ പോകാനും ആഗ്രഹിക്കുന്നില്ല. അതിനും കാരണമുണ്ട്. രണ്ടു ദിവസം സ്‌റ്റേഷനില്‍ തടവില്‍വച്ച ശേഷം പോലീസ് ഭര്‍ത്താവിനെ മടക്കിയയ്‌ക്കും.  

അതോടെ അയാള്‍ വീട്ടില്‍ മടങ്ങിയെത്തും. ലോക്ഡൗണ്‍ ആയതിനാല്‍ ഭാര്യക്ക് വീട്ടില്‍ നിന്ന് പോകാനും കഴിയില്ല. രേഖാ ശര്‍മ തുടര്‍ന്നു. കമ്മീഷന്‍ നിയമാനുസൃതമുള്ള ചെറിയ സ്ഥാപനമാണ്.  അതിനാല്‍ പോലീസിലാണ് കൂടുതല്‍ പരാതികളും ലഭിക്കുന്നത്.  

ലോക്ഡൗണ്‍ കാരണം പോലീസിനെ സമീപിക്കാന്‍ കഴിയാത്തതിനാലാണ് പരാതികളുടെ എണ്ണം കുറയുന്നത്. ലോക്ഡൗണില്‍ അതിനുള്ള അവസരം ലഭിച്ചിരുന്നുവെങ്കില്‍ പരാതികള്‍ വന്‍തോതില്‍ കൂടിയേനെ.

Tags: covidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.