Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ്: അറസ്റ്റുചെയ്യാന്‍ പോലീസിന് പേടി

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ രോഗിയുമായി എത്തിയ ആംബുലന്ഡസ് ഡ്രൈവറെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ്. പക്ഷേ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസിനു പേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 12:14 pm IST
inKerala

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ രോഗിയുമായി എത്തിയ ആംബുലന്ഡസ് ഡ്രൈവറെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ്. പക്ഷേ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസിനു പേടി. ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലത്തുനിന്ന് കുന്നിക്കോട് എത്തി രോഗിയെയും കയറ്റി താലൂക്കാശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അയത്തില്‍ സ്വദേശി സുധീറിനാണ് മര്‍ദ്ദനമേറ്റത്. ആംബുലന്‍സിന് പിന്നാലെ ആട്ടോയില്‍ പൊതിച്ചോറുകളുമായി എത്തിയ ഡിവൈഎഫ്‌ഐ സംഘത്തിലെ നേതാവ് ഫൈസലാണ് സുധീറിനെ മര്‍ദ്ദിച്ചത്. ആംബുലന്‍സ് മാറ്റിയിട്ടില്ലെന്ന കുറ്റത്തിനായിരുന്നു മര്‍ദ്ദനം.

രോഗിയെ ഇറക്കിയശേഷം ആംബുലന്‍സ് മാറ്റാമെന്ന് സുധീര്‍ പറഞ്ഞെങ്കിലും ആട്ടോയിലെത്തിയ ആറംഗസംഘം ആക്രോശിച്ചുകൊണ്ട് ആക്രമിക്കാനടുക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിലുണ്ടായിരുന്ന ഫൈസലാണ് സുധീറിനെ മര്‍ദ്ദിച്ചത്. ഇയാളെ ഒന്നാംപ്രതിയാക്കി എഫ്‌ഐആര്‍ ഇട്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഈ സംഘത്തിലെ പലരും കമ്മ്യൂണിറ്റി കിച്ചണിലും നഗരത്തിലും ഉണ്ടെങ്കിലും അറസ്റ്റു ചെയ്യാന്‍ പോലീസിന് ധൈര്യമില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഫൈസലിന്റെ നേതൃത്വത്തില്‍ മുമ്പും താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പല അക്രമങ്ങളും അരങ്ങേറിയിട്ടുണ്ട്. ചികിത്സയ്‌ക്ക് എത്തിയ പലരെയും ഇവിടെ ഡിവൈഎഫ്‌ഐക്കാര്‍ ഉപദ്രവിക്കുന്നെന്ന പരാതി ശക്തമായതിനെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ ഭരണകക്ഷിയുടെ യുവജന പ്രാദേശിക നേതാവ് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു മാത്രമേ മുമ്പോട്ടു പോകൂ എന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ തന്നെ മര്‍ദ്ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സുധീറും ഫൈസലാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികളും മൊഴി നല്കിയിട്ടുണ്ട്.

Tags: ambulanceഡിവൈഎഫ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.