Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണം 56,000 കടന്നു; ഭീതിയോടെ സ്‌പെയ്‌നും അമേരിക്കയും; നിര്‍വികാരരായി ഇറ്റലി

പരിശോധനാ ഫലം മൂന്നാം വട്ടവും നെഗറ്റീവായതോടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് തിരികെ സേവനത്തില്‍ പ്രവേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 02:41 pm IST
in World

ജനീവ: കൊറോണ വൈറസ് ബാധയില്‍ മരിക്കുന്നവരുടെ എണ്ണം നിമിഷങ്ങള്‍ക്കുള്ളിലാണ് ഓരോ രാജ്യത്തും ഉയരുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസം പി

ന്നിടുമ്പോള്‍ ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 56,000 കടന്നു. വൈറസ് ബാധിതരുടെ എണ്ണം 1,050,000ത്തോളവും. 222,332 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 38,415 പേരുടെ നില ഇപ്പോഴും ഗുരുതരം. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.

സ്‌പെയ്ന്‍

ആകെ രോഗികളുടെ എണ്ണത്തില്‍ സ്‌പെയ്ന്‍ ഇറ്റലിയെയും മറികടന്ന് രണ്ടാമതെത്തി. കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം മരണങ്ങള്‍. ഇതുവരെ പതിനായിരത്തിലധികം പേര്‍ മരിച്ചു. 120,000ലധികം പേര്‍ക്ക് സ്‌പെയ്‌നില്‍  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണത്തിലും രണ്ടാമതാണ് സ്‌പെയ്ന്‍. 30,513 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്.

അമേരിക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്. മരണം ആറായിരം കവിഞ്ഞു. ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും സ്ഥിതി ഇപ്പോഴും വഷളാണ്. പതിനായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധനാഫലം രണ്ടാം വട്ടവും നെഗറ്റീവായി.

ഇറ്റലി

ഇറ്റലിയില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം 115,242 ആയി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഇറ്റലിയിലെ മരണ സംഖ്യ 14,000 കടന്നു. 18,278 പേര്‍ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തരായി. 4,053 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയിലുള്ളത്.

ജര്‍മനി

പരിശോധനാ ഫലം മൂന്നാം വട്ടവും നെഗറ്റീവായതോടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് തിരികെ സേവനത്തില്‍ പ്രവേശിച്ചു. 87,244 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,138 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 24,575 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 3,936 പേര്‍ക്ക് രോഗം ഇപ്പോഴും ഗുരുതരമാണ്.

ഇറാന്‍

53,183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറാനില്‍ 3,294 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 17,935 പേര്‍ക്ക് രോഗം ഭേദമായി. 4,035 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയിലുള്ളത്.

ബ്രിട്ടന്‍

33,718 പേര്‍ക്ക് കൊറോണ ബാധിച്ച ബ്രിട്ടനില്‍ രോഗികള്‍ക്ക് ചികിത്സാ സഹായം എത്തിക്കാന്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാള്‍സ് രാജകുമാരനാണ് ആശുപത്രി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. വെന്റിലേറ്റര്‍, ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള അഞ്ഞൂറ് കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. 2,921 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.  

Tags: Coronacoronavirusamericaസ്‌പെയിന്‍covidഇറ്റലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.