Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കേരളത്തില്‍ ലഭിച്ചു തുടങ്ങി

ജന്‍ധന്‍ യോജനയില്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുള്ള നിരവധി വീട്ടമ്മമാര്‍ക്കാണ് ഇന്നലെ പദ്ധതി തുടങ്ങിയ ദിവസം തന്നെ പണമെത്തിയത്. കുടുംബത്തിന്റെ വരുമാന വഴികള്‍ പൂര്‍ണമായും അടഞ്ഞ സമയത്താണ് ദുരിതകാലത്ത് അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സഹായമെത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 01:11 pm IST
inKerala

പരപ്പനങ്ങാടി(മലപ്പുറം): കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് കിട്ടിത്തുടങ്ങി.  പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം  ഇത്ര പെട്ടെന്ന് അക്കൗണ്ടില്‍ ലഭിക്കുമെന്ന് കരുതിയതേയില്ലെന്നാണ് ഇന്നലെ പണം ലഭിച്ച മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മാണിയാളത്ത് റീന പറയുന്നത്.

ജന്‍ധന്‍ യോജനയില്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുള്ള നിരവധി വീട്ടമ്മമാര്‍ക്കാണ് ഇന്നലെ പദ്ധതി തുടങ്ങിയ ദിവസം തന്നെ പണമെത്തിയത്. കുടുംബത്തിന്റെ വരുമാന വഴികള്‍ പൂര്‍ണമായും അടഞ്ഞ സമയത്താണ് ദുരിതകാലത്ത് അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സഹായമെത്തിക്കുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിമാസം 500 രുപ വീതം അക്കൗണ്ടിലെത്തും. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയിലെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് പാചക ആവശ്യത്തിനായി മൂന്നുമാസം ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുന്നുമുണ്ട്. പദ്ധതിയില്‍ അംഗമായവര്‍ക്ക് സിലിണ്ടറിന്റെ ബില്‍ തുക പൂര്‍ണമായും സബ്‌സിഡിയായി അക്കൗണ്ടിലെത്തിക്കുകയാണ് കേന്ദ്രം.

ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബില്‍ തുക നല്‍കി സിലിണ്ടര്‍ എടുക്കുന്ന പിഎംയുവൈ ഉപഭോക്താവിനാണ് ആനുകൂല്യം ലഭിക്കുന്നത്. കൊറോണ ലോക്ഡൗണ്‍ സമയത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്മേല്‍ 62.50 രൂപ കഴിഞ്ഞ ദിവസം കുറച്ചിരുന്നതിന് പുറമേയാണിത്. അടച്ചിരിപ്പിന്റെ കാലത്ത് ആനുകുല്യങ്ങള്‍ നേരിട്ട് കുടുംബങ്ങള്‍ക്കെത്തിക്കുന്ന മോദി സര്‍ക്കാരിന് വീട്ടമ്മമാര്‍ നിറഞ്ഞ മനസ്സോടെയാണ് നന്ദി പറയുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.