Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടപ്പാക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും മദ്യപരെ മോഹിപ്പിച്ച്, കബളിപ്പിച്ചു

എന്നിട്ടും മദ്യ വിതരണ നടപടിയുമായി സംസ്ഥാനം മുന്നോട്ട് പോകുകയാണെന്ന് മദ്യപരെ തെറ്റിദ്ധരിപ്പിച്ചു. മദ്യം ഉടന്‍ ലഭ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 03:14 pm IST
in Kerala

തിരുവനന്തപുരം: പ്രതീക്ഷ നല്‍കിയ ശേഷം മദ്യപരെ കബളിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യലഭ്യതയ്‌ക്കുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. ഏത് വിധേനയും മദ്യം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ നല്‍കി. നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് അറിയാമിരുന്നിട്ടും മദ്യപന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി.

മദ്യം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്നു എന്നു റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ വീടുകളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ് പ്രത്യേക സാഹചര്യത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ഒരുങ്ങിയത്.  

ഇത് നടക്കാതായതോടെ ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാവുന്ന ശ്രമമായി. തുടക്കത്തില്‍ത്തന്നെ ഇതിനെതിരെ കെജിഎംഒഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

മദ്യം വീടുകളില്‍ വിതരണം ചെയ്യുന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.  എന്നിട്ടും മദ്യ വിതരണ നടപടിയുമായി സംസ്ഥാനം മുന്നോട്ട് പോകുകയാണെന്ന് മദ്യപരെ തെറ്റിദ്ധരിപ്പിച്ചു. മദ്യം ഉടന്‍ ലഭ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍.

ഒടുവില്‍ വിഷയം കോടതി കയറി. ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ പരാമര്‍ശവും വന്നു.   എന്നാല്‍ എങ്ങനെയെങ്കിലും മദ്യ വിതരണം നടത്താനായാല്‍ അവസരം മുതലെടുത്ത് ബാറുകള്‍ക്കും ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു നീക്കം. ഇതും ഹൈക്കോടതിയുടെ ഇടപെടലോടെ പൊളിഞ്ഞു.

Tags: കേരള സര്‍ക്കാര്‍beverages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.