Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയിലെ വൈറസ് ബാധിതരില്‍ ഏറെയും ചെറുപ്പക്കാര്‍; മരണപ്പെട്ട കുട്ടികളുടെ എണ്ണത്തിലും അമേരിക്ക ഒന്നാമത്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിലാണ് കൂടുതല്‍ കുട്ടികളും കൊറോണ ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളിലും ചെറുപ്പക്കാര്‍ക്ക് വൈറസ് ബാധിച്ചെങ്കിലും ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:21 pm IST
inWorld

വാഷിങ്ടണ്‍: കൊറോണ വൈറസ് ഭീകരമായി പടരുന്ന അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന. രണ്ട് ലക്ഷത്തിലധികം വൈറസ് ബാധിതരുള്ള അമേരിക്കയില്‍ നാല്‍പ്പത് ശതമാനവും അമ്പത് വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ ഇരുപത് ശതമാനം രോഗികളും 20-40 വയസിന് ഇടയിലുള്ളവര്‍. ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കൊറോണ എത്തിയതോടെ പ്രായമായവര്‍ക്ക് പുറമെ ചെറുപ്പക്കാരും വന്‍തോതില്‍ വൈറസ് ബാധിതരാകുന്നെന്നാണ് അമേരിക്കന്‍ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.  

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിലാണ് കൂടുതല്‍ കുട്ടികളും കൊറോണ ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളിലും ചെറുപ്പക്കാര്‍ക്ക് വൈറസ് ബാധിച്ചെങ്കിലും ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ചൈനയില്‍ നിന്ന് വരുന്ന പുതിയ കണക്കുകളിലും പ്രായമായവര്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്കും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞിരുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണ് ചൈനയില്‍ മരണ നിരക്ക് കുറയാന്‍ കാരണം. അമേരിക്കയിലെ കുട്ടികളില്‍ പത്തില്‍ രണ്ട് ശതമാനം പേരും അമിത വണ്ണമുള്ളവരാണെന്നും ഇവര്‍ക്ക് പ്രതിരോധ ശേഷി കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.  

പല രാജ്യങ്ങളിലും ആരോഗ്യ പരിപാലനത്തിന് വ്യത്യസ്തമായ രീതികളാണുള്ളതെന്നും മരണ നിരക്ക് ചില സ്ഥലങ്ങളില്‍ കൂടുകയും കുറയുകയും ചെയ്യുന്നതിന്റെ കാരണം ഇതാണെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയില്‍ 1.5 ശതമാനം, ഇറ്റലിയില്‍ 9, സൗത്ത് കൊറിയയില്‍ ഒന്ന്, ജര്‍മനിയില്‍ 0.5 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. കൊറോണ ബാധിതരുടെ മരണനിരക്കില്‍ ആരോഗ്യനില വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Tags: americacovidPandemicCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.