Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം സാലറി ചലഞ്ചല്ല, സർക്കാർ ധൂര്‍ത്തും അമിത ചെലവും ഒഴിവാക്കണമെന്ന് അധ്യാപകരുടെ സംഘടന

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചുമായി സഹകരിക്കും. ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ശരിയായ നടപടിയല്ല. ഗ്രൂപ്പ് ഡി ജീവനക്കാര്‍ അടക്കമുള്ള കുറഞ്ഞ വരുമാനമുള്ളവരുടെ കാര്യത്തിലും രോഗികളായ ജീവനക്കാരുടെ കാര്യത്തിലും നിര്‍ബന്ധിത പിടിച്ചെടുക്കല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 04:13 pm IST
inKerala

തിരുവനന്തപുരം: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ശരിയായ നടപടി അല്ലെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്). സംസ്ഥാനത്തുണ്ടാകുന്ന എല്ലാ ധന പ്രതിസന്ധികളെയും ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണവുമായി ബന്ധിപ്പിക്കുന്ന വിചിത്രവാദം സര്‍ക്കാര്‍ ഉയര്‍ത്തരുതെന്നും അസെറ്റ് ആവശ്യപ്പെട്ടു.  

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചുമായി സഹകരിക്കും. ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ശരിയായ നടപടിയല്ല. ഗ്രൂപ്പ് ഡി ജീവനക്കാര്‍ അടക്കമുള്ള കുറഞ്ഞ വരുമാനമുള്ളവരുടെ കാര്യത്തിലും രോഗികളായ ജീവനക്കാരുടെ കാര്യത്തിലും നിര്‍ബന്ധിത പിടിച്ചെടുക്കല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

ഏത് സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം അധ്യാപകരുടെയും ജീവനക്കാരുടെയും സാലറി ചലഞ്ചാണ് എന്ന ലളിത യുക്തിയുള്ള വിഭവ സമാഹരണ രീതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.  കടുത്ത സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ഉന്നത തലത്തില്‍ സാമ്പത്തിക നിയന്ത്രണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാഷ്‌ട്രീയ പുനരധിവാസത്തിനായി നടത്തിയ അനാവശ്യമായ രാഷ്‌ട്രീയ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കണം. അനാവശ്യ കമ്മീഷനുകള്‍ പിരിച്ചു വിടണം. ധൂര്‍ത്തും അമിത ചിലവും ഒഴിവാക്കണം.

മുഴുവന്‍ അധ്യാപക  സര്‍വ്വീസ് സംഘനകളോടും കൂടിയാലോചിച്ച ശേഷമാണ് സാലറി ചലഞ്ചില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സാലറി ചലഞ്ചിനൊപ്പം വിഭവ സമാഹരണത്തിനായി ബദല്‍ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടേണ്ടതുണ്ട്.

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്ന സംസ്ഥാന ജീവനക്കാരേയും അധ്യാപകരേയും പ്രാദേശികമായി ഉപയോഗപ്പെടുത്താനുള്ള മാനേജ്‌മെന്റ് സര്‍ക്കാര്‍ ഇനിയും ആവിഷ്‌കരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ഉയര്‍ന്ന ഗുരുതര ആക്ഷേപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിന് സുതാര്യതയുള്ളതും നിയമപരവുമായ നിര്‍വഹണരീതി സൃഷ്ടിക്കണമെന്നും അസെറ്റ് ആവശ്യപ്പെട്ടു. 

Tags: crisisfinancial crisisASSET
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.