Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയിലെ ആദ്യ കൊറോണാവൈറസ് ബാധിതർ രോഗം ഭേദമായി മടങ്ങി

സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ കൊറോണവൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട റാന്നിയിലെ അഞ്ചംഗ കുടുംബം രോഗം ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മടങ്ങി. ഇവർക്ക്ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്ര അയപ്പാണ് നൽകിയത്. ഭക്ഷ്യസാധനങ്ങൾ കൈമാറിയും മധുരം പങ്കിട്ടും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഞ്ചുപേരെയും യാത്രയാക്കി.ഇനി 14 ദിവസം വീടുകളിൽഇവർ ഐസൊലേഷനിൽ കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 10:53 am IST
inKerala
കൊറോണവൈറസ്ബാധയിൽ നിന്നും മുക്തരായ റാന്നി ഐത്തല കുടുംബത്തിലെ അംഗങ്ങളെ വീട്ടിലേക്ക് യാത്രയാക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും.

കൊറോണവൈറസ്ബാധയിൽ നിന്നും മുക്തരായ റാന്നി ഐത്തല കുടുംബത്തിലെ അംഗങ്ങളെ വീട്ടിലേക്ക് യാത്രയാക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും.

പത്തനംതിട്ട: ലോകംമുഴുവൻ വ്യാപിച്ച മഹാവ്യാധിക്കെതിരെ പൊരുതി നേടിയവിജയത്തിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ പത്തനംതിട്ട ജില്ലാജനറൽ ആശുപത്രി. ജില്ലയിലെ ആദ്യകൊറോണാവൈറസ്ബാധിതർ രോഗംഭേദമായി വീട്ടിലേക്ക് മടങ്ങുന്നതിന്റെ ആഹ്ലാദം.

സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ കൊറോണവൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട റാന്നിയിലെ അഞ്ചംഗ കുടുംബമാണ് രോഗം ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ മടങ്ങിയത്.റാന്നി ഐത്തലയിലെ മോൻസി ഏബ്രഹാം (57), ഭാര്യ രമണി മോൻസി (55), മകൻ റിജോ മോൻസി (25) എന്നിവരെയും ഇവരിൽ നിന്ന് രോഗം പകർന്ന മോൻസിയുടെ സഹോദരൻ പി.എ.ജോസഫിനെയും (62), ഭാര്യ ഓമനയെ (59) യുമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 25 ദിവസത്തെ ചികിത്സയ്‌ക്കു ശേഷം ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തത്.  

 ഇവർക്ക്ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്ര അയപ്പാണ് നൽകിയത്.ഇന്നത്തേക്കുളള ഭക്ഷ്യസാധനങ്ങൾ  കൈമാറിയും മധുരം പങ്കിട്ടും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഞ്ചുപേരെയും യാത്രയാക്കി.ഇനി 14 ദിവസം വീടുകളിൽഇവർ ഐസൊലേഷനിൽ കഴിയണം.  

14 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസും ആർ.എം.ഒ ഡോ, ആശിഷ് മോഹൻ കുമാറുംഇവരെ ബോധ്യപ്പെടുത്തി.14ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂ എന്നും നിർദേശിച്ചു.  

കഴിഞ്ഞ എട്ടാംതീയ്യതിയാണ് ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ രണ്ട് കുടുംബാംഗങ്ങൾക്കും കൊറോണവൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.മാർച്ച് ആറിനായിരുന്നു ഇവർ അഞ്ചു പേരെ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുമ്പോൾ ഇവർ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു.

ഇവരിൽ നിന്നും രോഗം പകർന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട് ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ആയിരുന്നു. ഇവരുടെ വൃദ്ധരായ മാതാപിതാക്കൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Tags: pathanamthittacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.