Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമൂഹ്യ സുരക്ഷാപെൻഷൻ സമയത്ത് ലഭിക്കില്ലെന്ന് ആശങ്ക

സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതിയിൽ അർഹരായവർക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടൻ ഗുണഭോക്താക്കളിൽ എത്തിയേക്കില്ല എന്ന് ആശങ്ക.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Mar 30, 2020, 10:40 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതിയിൽ അർഹരായവർക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടൻ ഗുണഭോക്താക്കളിൽ എത്തിയേക്കില്ല എന്ന് ആശങ്ക ഉയരുന്നു.കഴിഞ്ഞ വർഷത്തെ തുക ഇനിയും കൊടുത്തുതീർക്കാനുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം 2019 ഒക്ടോബർ, നവംബർ മാസത്തെ കുടിശിക സർക്കാർ അനുവദിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതുകൊണ്ട് പലർക്കും പെൻഷൻ വാങ്ങാനാവില്ല.  

പ്രാഥമിക കാർഷികവായ്‌പാ സംഘങ്ങൾ മറ്റ് വായ്‌പാസംഘങ്ങൾ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ സാമൂഹ്യസുരക്ഷാപെൻഷൻ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മിക്കവരും ആ പദ്ധതിയിൽ ഉൾപ്പെട്ടില്ല.  2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെൻഷൻ നൽകുന്നതിനായി ആയിരത്തിഅറുപത്തിയൊൻപത് കോടി മൂവായിരത്തിയെണ്ണൂറ് രൂപയാണ് അനുവദിച്ചത്. ഇതിൽ അഞ്ഞൂറ്റി അൻപത്തിയേഴ് കോടി പതിനെട്ട് ലക്ഷത്തി ആയിരത്തി എണ്ണൂറു രൂപ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നത് അഞ്ഞൂറ്റിപതിനൊന്ന് കോടി എൺപത്തിരണ്ട് ലക്ഷത്തിരണ്ടായിരം രൂപയുമാണ്.  

ഓരോദിവസം കഴിയുംതോറും നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നസാഹചര്യത്തിൽ പെൻഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്നതും എത്രത്തോളം പ്രാവർത്തികമാകും എന്നകാര്യത്തിലും ആശങ്ക ഉണ്ട്. തൊഴിലിടങ്ങൾ അടക്കം സമസ്തമേഖലകളും നിശ്ചലമായിരിക്കേ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ കുടിശിക പോലും ലഭിക്കാത്ത സ്ഥിതി ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോൾ അനുവദിച്ചതുകൂടാതെ നിലവിൽ മൂന്നുമാസത്തെ പെൻഷൻ ഇപ്പോഴും കുടിശികയാണ്.  പെൻഷൻതുക വിതരണം ചെയ്യാനായില്ലെങ്കിൽ അവശേഷിക്കുന്നതുക ഏപ്രിൽ 15നകം കേരളാസോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ സംസ്ഥാനസഹകരണബാങ്കിന്റെ  ഹെഡ്ഓഫീസ് ബ്രാഞ്ചിൽ തിരച്ചടയ്‌ക്കണമെന്നും ഉത്തരവുണ്ട്.

Tags: പെന്‍ഷന്‍കേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.