Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മദ്യവിലക്ക്: വ്യാജ മദ്യലോബി അണിയറയിലൊരുങ്ങുന്നു

വാങ്ങിവെച്ചത് തീരുന്നതോടെ മദ്യാസക്തര്‍ കൂട്ടതോടെ മറ്റുവഴികള്‍ തേടുമെന്ന് മുന്‍കൂട്ടി കണ്ടാണ് വ്യാജ മദ്യ ലോബി തയാറെടുപ്പുകള്‍ തുടങ്ങിയത്. മദ്യം പതിവുപോലെ ആവശ്യത്തിന് ലഭിക്കാതായതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര ഗ്രാമീണ മേഖലകളില്‍ വാറ്റുചാരായ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായ വിവരവും പുറത്തു വരുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 11:51 am IST
inKerala

കണ്ണൂര്‍: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിവ്‌റേജസ് ഔട്ട് ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും പൂട്ടിയതോടെ വ്യാജമദ്യ വിതരണത്തിന് മദ്യമാഫിയ തയാറെടുക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ രഹസ്യമായി വാറ്റ് നിര്‍മാണം നടന്നു വന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് മദ്യലോബികള്‍ നിര്‍മാണത്തിനും വിതരണത്തിനുമായി നീക്കം നടത്തുന്നതെന്ന സൂചനകളാണ് പുറത്തു വരുന്നത്.

വാങ്ങിവെച്ചത് തീരുന്നതോടെ മദ്യാസക്തര്‍ കൂട്ടതോടെ മറ്റുവഴികള്‍ തേടുമെന്ന് മുന്‍കൂട്ടി കണ്ടാണ് വ്യാജ മദ്യ ലോബി തയാറെടുപ്പുകള്‍ തുടങ്ങിയത്. മദ്യം പതിവുപോലെ ആവശ്യത്തിന് ലഭിക്കാതായതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര ഗ്രാമീണ മേഖലകളില്‍ വാറ്റുചാരായ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായ വിവരവും പുറത്തു വരുന്നുണ്ട്. കശുമാങ്ങക്കാലം കൂടിയായതിനാല്‍ ഇത് ഉപയോഗിച്ച് വീര്യമുള്ള മദ്യം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലകളിലാരംംഭിച്ചിട്ടുണ്ട്. നല്ല കാശുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ ലോക്ഡൗണ്‍ കാരണം ജോലിയില്ലാതായ യുവാക്കളടക്കം ഇത്തരം സംരംഭങ്ങളിലേക്കിറങ്ങുകയും ചെയ്യും.

ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ സാധനം എത്തിക്കുന്ന സംവിധാനങ്ങളും മദ്യലോബി സജ്ജമാക്കിയതായി പറയപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ ആവശ്യക്കാര്‍ക്കായി കാരിയര്‍മാര്‍ മദ്യമെത്തിക്കും.  മദ്യലഭ്യത തീര്‍ത്തും ഇല്ലാതായ സാഹചര്യത്തില്‍ എക്‌സൈസ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വകീരിക്കേണ്ടി വരും.

Tags: liquorലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.