Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ഥികളെ നിരീക്ഷണത്തിലാക്കിയത്: വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തം

മാര്‍ച്ച് ഏഴിനാണ് പരീക്ഷകള്‍ തുടങ്ങിയത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കണമെന്ന് കേന്ദ്ര മാനവശേഷ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരീക്ഷ ബോര്‍ഡിനു കീഴിലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകളും മുടക്കമില്ലാതെ നടത്തുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 11:45 am IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ നീരക്ഷണത്തിലാകാന്‍ കാരണം വിദ്യാഭ്യാസവകുപ്പിന്റെ കടുംപിടുത്തം. പരീക്ഷകള്‍ നിര്‍ത്തി വയ്‌ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കടുംപിടുത്തത്തില്‍ പരീക്ഷകള്‍ നടത്തുകയായിരുന്നു.  

മാര്‍ച്ച് ഏഴിനാണ് പരീക്ഷകള്‍ തുടങ്ങിയത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കണമെന്ന് കേന്ദ്ര മാനവശേഷ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരീക്ഷ ബോര്‍ഡിനു കീഴിലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകളും മുടക്കമില്ലാതെ നടത്തുകയായിരുന്നു.  

ആശങ്കയ്‌ക്ക് വകയില്ലെന്നും ബാക്കിയുള്ള പരീക്ഷകളും മുടക്കമില്ലാതെ നടക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. പരീക്ഷ നിര്‍ത്തിവയ്‌ക്കണമെന്ന് എന്‍ടിയു കത്ത് നല്‍കിയിട്ടും വിദ്യാഭ്യാസ വകുപ്പ് കടുത്ത നിലപാടിലായിരുന്നു.  മാര്‍ച്ച് 19ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തോടെയായിരുന്നു പരീക്ഷകള്‍ക്ക് മാറ്റം വന്നത്. സ്ഥിതി അതീവ ഗൗരവകരമെന്നും കൊറോണ വൈറസ് വ്യാപനം ഉണ്ടായ ജില്ലകള്‍ അടച്ചിടണമെന്നും നിര്‍ദേശിച്ചു.  തേ തുടര്‍ന്നാണ് എസ്എസ്എല്‍സി, പ്ലസ്ടു, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിര്‍ത്തിവച്ചത്. ഉത്തരവ് വന്ന അന്നും പരീക്ഷ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ എട്ട് ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ അടുത്ത ദിവസങ്ങളില്‍ നടന്നു.  

കാസര്‍കോട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധയേറ്റത് വിദേശത്തു നിന്നും എത്തിയ അച്ഛനില്‍ നിന്ന്. പരീക്ഷയ്‌ക്ക് എത്തിയ വിദ്യാര്‍ഥി അടുത്ത് ഇടപഴകിയത് നാലു സഹപാഠികളോട് മാത്രമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഈ കുട്ടി പരീക്ഷ എഴുതിയ ക്ലാസില്‍ ഇരുപത് വിദ്യാര്‍ഥികളുണ്ടായിരുന്നു.  

ഈ ക്ലാസില്‍  പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ കൂടാതെ യാത്രയില്‍ സൗഹൃദം പങ്ക് വച്ചവര്‍ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ തുടങ്ങി ഇതിന്റെ കണ്ണികള്‍ നീണ്ടേക്കാം. അതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കടും പിടുത്തത്തില്‍ യാതന അനുഭവിക്കേണ്ട വരുന്നത് നിരവധി വിദ്യാര്‍ഥികളും മറ്റുള്ളവരും.

Tags: covidആരോഗ്യ മന്ത്രാലയംCoronacoronavirusക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.