Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ഏറ്റവും മുകളിലുള്ള മൂന്നാമത്തെ തട്ട് അനുഭവത്തിന്റെ തലവുമാണ്. മേല്‍പ്പറഞ്ഞതുപോലെ പരസ്പരബന്ധമില്ലാത്ത തലങ്ങളായിരുന്നില്ല ഇവ മൂന്നും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 28, 2020, 03:00 am IST
inSamskriti

വിശ്വാസം, വിചാരം, പ്രത്യക്ഷാനുഭവം എന്ന മൂന്നു വിഭാഗങ്ങളായിട്ട് ഹിന്ദുദര്‍ശനപദ്ധതികളെ തരം തിരിക്കാമെന്നു നാം കണ്ടു. ഒരു സ്തൂപിക (pyramid) യുടെ മൂന്നു തട്ടുകളായും ഇവയെ നമുക്കു ചിത്രീകരിക്കാം. ഏറ്റവും താഴത്തെ തട്ട് വിശ്വാസത്തിന്റെ തലവും രണ്ടാമത്തേത് വിചാരത്തിന്റെ തലവും

ഏറ്റവും മുകളിലുള്ള മൂന്നാമത്തെ തട്ട് അനുഭവത്തിന്റെ തലവുമാണ്. മേല്‍പ്പറഞ്ഞതുപോലെ പരസ്പരബന്ധമില്ലാത്ത തലങ്ങളായിരുന്നില്ല ഇവ മൂന്നും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ മൂന്നില്‍ വിശ്വാസതലം എന്നത് തോന്നലുകളേയും സംഭവങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ള സാമാന്യയുക്തി നല്‍കുന്ന നിഗമനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളുമാണ്. രണ്ടാമത്തെ വിചാരതലം എന്നത് ഇത്തരം ഭൗതികാനുഭവങ്ങളെ ഹേതു (കാരണം), ലിംഗം (ലക്ഷണം), അനുമാനാദി പ്രമാണങ്ങള്‍ മുതലായ ഉപകരണങ്ങളുപയോഗിച്ചു നടത്തുന്ന സൂക്ഷ്മചിന്ത,ശാസ്ത്രീയയുക്തി, (scientific thinking) നല്‍കുന്ന നിഗമനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ചര്യകളും ആണ്. മൂന്നാമത്തേത് ആവര്‍ത്തിക്കുന്തോറും ദൃഢമാകുന്ന അപരോക്ഷാനുഭൂതി (റശൃലര േലഃുലൃശലരല) യും അതു പകരാനുള്ള ഉപായങ്ങളുമാണ്. സാമാന്യയുക്തിയും ശാസ്ത്രീയയുക്തിയും തമ്മിലുള്ള വ്യത്യാസത്തെ യുക്തിവാദിയും ശാസ്ത്രാധ്യാപകനുമായ വൈശാഖന്‍ തമ്പി ഉദാഹരണത്തോടെ വിവരിക്കുന്നുണ്ട്- തെങ്ങില്‍ നിന്നും തേങ്ങ താഴോട്ടു വീഴുന്നതാണ് നാം സാധാരണ കാണുന്നത്. അപ്പോള്‍ ഭാരമുള്ള വസ്തുക്കള്‍ താഴോട്ടു വീഴുമെന്ന സാമാന്യയുക്തിബോധം നമ്മിലുറയ്‌ക്കുന്നു. അതേ സമയം ഒരേ വലുപ്പമുള്ള രണ്ടു കുപ്പികള്‍ അവയിലൊന്നില്‍ നിറച്ചു വെള്ളം. മറ്റേതില്‍ വായു മാത്രം. അവ രണ്ടും ഒരേ ഉയരത്തില്‍ നിന്നും ഒരേ സമയത്തു താഴോട്ടിട്ടാല്‍ ഏതു കുപ്പി ആയിരിക്കും ആദ്യം താഴെ എത്തുക എന്ന ചോദ്യത്തിന് മേല്‍പ്പറഞ്ഞ സാമാന്യയുക്തിബോധം നല്‍കുന്ന ഉത്തരം വെള്ളം നിറഞ്ഞ കുപ്പി എന്നാകും. പക്ഷേ ശരിഉത്തരം രണ്ടുമൊരുമിച്ച് എന്നതാണ്. ശാസ്ത്രയുക്തിയും അനുഭവവും ഈ ഉത്തരത്തെ ആണു ശരി വെക്കുക. ഇവിടെ യാഥാര്‍ത്ഥ്യത്തോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു ശാസ്ത്രയുക്തി ആണെന്നു കാണാം. James B. Conant എഴുതിയ Science and Common Sense എന്ന പുസ്തകം ഈ വിഷയത്തില്‍ പ്രയോജനപ്പെടും.

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.