Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീഫ് കൂടിയേ തീരുവെന്ന് ഭാര്യ; കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബീഫ് ഒപ്പിച്ചെങ്കിലും പോലീസ് പൊക്കി, കാറും പിടിച്ചെടുത്തു

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഭാര്യയ്‌ക്കായി ബീഫ് തേടിയിറങ്ങിയ യുവാവ് ഒടുവില്‍ പുത്തന്‍ കുരിശില്‍ നിന്നും സാധനം പാഴ്‌സല്‍ വാങ്ങിയെങ്കിലും പോലീസ് പിടിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബീഫ് തേടിയിറങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:28 pm IST
in Kerala

കൊച്ചി : ലോക്ഡൗണ്‍ ആണെന്നതൊന്നും ഭാര്യയുടെ ബീഫ് കൊതിക്കു മുന്നില്‍ വിലപ്പോയില്ല. ഒടുവില്‍ ബീഫ് തേടിയിറങ്ങിയ ഭര്‍ത്താവ് പോലീസ് പിടിയിലായി. കാറും പോലീസ് കൊണ്ടുപോയി. കൊച്ചി പുത്തന്‍ കുരിശ്ശിലാണ് സംഭവം.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഭാര്യയ്‌ക്കായി ബീഫ് തേടിയിറങ്ങിയ യുവാവ് ഒടുവില്‍ പുത്തന്‍ കുരിശില്‍ നിന്നും സാധനം പാഴ്‌സല്‍ വാങ്ങിയെങ്കിലും പോലീസ് പിടിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബീഫ് തേടിയിറങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.  

ഇത്തരത്തില്‍ നിരവധി പേരാണ് ദിനം പ്രതി റോഡിലിറങ്ങി പോലീസിന് തലവേദന സൃഷ്ടിക്കുന്നത്. മരുന്നു വാങ്ങാനെന്ന പേരില്‍ പോയി തിരികെ എത്തിയവരെ പരിശോധിച്ചപ്പോള്‍ 2 ഗുളിക മാത്രം കണ്ടു പോലീസിനു സംശയമായി. വിശദമായി ചോദിച്ചപ്പോഴാണു പേരിനു മാത്രം മരുന്നു വാങ്ങി പോക്കറ്റിലിട്ടതെന്നു വ്യക്തമായത്. ഓട്ടോറിക്ഷയില്‍ പച്ചക്കറി വാങ്ങാനെന്ന പേരില്‍ പോകുന്നവരും കുറവല്ല. എവിടെ നിന്നാണ് വരുന്നതെന്നു ചോദിച്ചപ്പോള്‍ പോലീസ് ഞെട്ടി. പച്ചക്കറി കടകള്‍ ധാരാളമായുള്ള ചൂണ്ടിയില്‍ നിന്ന്.  

കൂടാതെ അളിയന്‍ മരിച്ചെന്ന് നുണ പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തിറങ്ങി നടക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റോഡിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് കാസര്‍ഗോഡ് പോലീസ് ഇതിനെതിരെ നടപടി കര്‍ശ്ശനമാക്കിയത്. ജനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങാന്‍ അനുവദിക്കൂവെന്നും കാസര്‍ഗോഡ് പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: കര്‍ഫ്യൂവാഹനംലോക്ഡൗണ്‍Coronaപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.