Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മകുമാരീസ് മേധാവി ഡോ. രാജയോഗിനി ദാദി ജാനകി (104) അന്തരിച്ചു; രാജസ്ഥാനിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം

ദാദി ജാനകിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് മരണ വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 11:20 am IST
inIndia

മൗണ്ട് അബു: ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. രാജയോഗിനി ദാദി ജാനകി (104) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു.  

ദാദി ജാനകിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് മരണ വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 3.30 ന് ബ്രഹ്മകുമാരീസിന്റെ അന്താരാഷ്‌ട്ര കേന്ദ്രകാര്യാലയമായ രാജസ്ഥാനിലെ ശാന്തിവനില്‍ വെച്ച് നടക്കും.

1916ല്‍ സിന്ധില്‍ (ഇന്നത്തെ പാക്കിസ്ഥാന്‍ പ്രവിശ്യ) ജനുവരി ഒന്നിനാണ് ദാദി ജാനകിയുടെ ജനനം. തന്റെ 21-ാമത്തെ വയസിലാണ് ആത്മാന്വേഷണത്തിന്റെ പാതയിലേക്ക് തിരിയുകയും ബ്രഹ്മകുമാരീസിന്റെ ഭാഗമായി തീരുകയും ചെയ്തത്. 140 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തത്വ ചിന്ത, രാജയോഗ, മാനവിക മൂല്യങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിച്ച ഇവര്‍ 140 രാജ്യങ്ങളിലായി ആയിരത്തോളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ ശുചിത്വത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ദാദി ജാനകി നടത്തിയിരുന്നത്. ഇതുപരിഗണിച്ചാണ് ദാദി ജാനകിയെ കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.

Tags: ബ്രഹ്മകുമാരീസ്സ്വച്ഛ് ഭാരത് മിഷന്‍ദാദി ജാനകി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജയോഗിനി മീനാക്ഷി ബെഹന്‍ജി അന്തരിച്ചു

Kerala

സ്വച്ഛ് ഭാരത് മിഷന്‍: കേന്ദ്രം നല്കിയത് 97.18 കോടി; കേരളം ചെലവഴിച്ചത് 54.18 കോടി!

Kerala

പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നു
India

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിട്ടു

India

രാജ്യത്തെ മെഡിക്കല്‍ രംഗം ഇന്ന് വന്‍ വളര്‍ച്ചയില്‍; കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രതിമാസം ഒരോ മെഡിക്കല്‍ കോളേജ് വീതം ആരംഭിക്കാനായെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.