Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ഇത്തരം ഭരണവ്യവസ്ഥകള്‍ ഉടലെടുത്തെങ്കിലും അവയുമായി ബന്ധപ്പെട്ട ഇവിടുത്തെ മൂല്യബോധം പാശ്ചാത്യമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നു ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നുണ്ട്.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 27, 2020, 03:00 am IST
inSamskriti

ഒന്നിനുമുകളില്‍ ഒന്നെന്ന തരത്തില്‍ പരശ്ശതം അടരുകളായിട്ടും എന്നാല്‍ പരസ്പരം ആഴത്തിലുള്ള ജൈവബന്ധം പുലര്‍ത്തുന്നതുമാണല്ലോ അത്.

അതില്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ തൊട്ട് ചെറുതും വലുതും വിവിധ വര്‍ണ്ണാകാരവികാരാദികളുമുള്ള ജീവിവര്‍ഗങ്ങളും തരുലതാദികളും, ആശ്ചര്യമുണര്‍ത്തുന്ന തരത്തില്‍, പരസ്പരം സഹജസാമഞ്ജസ്യം(natural balancing) പുലര്‍ത്തി സഹസ്രാബ്ദങ്ങളായി തലമുറ തലമുറകളിലൂടെ മഴക്കാടിന്റെ സ്വത്വം, തനിമ നിലനിര്‍ത്തി നിലനിന്നുപോരുന്നതു കാണാം. സ്വയംനിലനില്‍ക്കന്നതും സ്വയംപര്യാപ്തവും പരസ്പരപൂരകവും ആയ ഒരുപാരിസ്ഥിതികഘടനയാണത്((self-sustaining, self sufficient and complimentary ecosystem).). ഇവിടെ നാം കാണുന്ന മറ്റൊരു സവിശേഷത ആശയപരവും ആചാരാനുഷ്ഠാനപരവും സാമൂഹ്യപരവും ആയ ഈ ഘടന വ്യക്തതയാര്‍ന്നതിനു ശേഷമാണ് രാജനൈതിക (political) രംഗത്ത് രാജവംശങ്ങളും മറ്റും ഉദയം ചെയ്യുന്നത് എന്നതാണ്. പുരാവസ്തുശാസ്ത്രത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈരാജനൈതികപ്രക്രിയയെ ദിലീപ് കെ. ചക്രവര്‍ത്തി (India An Archaeological History) വിവരിക്കുന്നുണ്ട്. വിശദമായ വായനയ്‌ക്ക് An advanced History of India by R. C. Majumdar & H. C. Raychaudhuri & Kalikinkar Dutta, Macmillan India, Third Edition, 1973  എന്ന പുസ്തകം പ്രയോജനപ്പെടും ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും ജനസഭകള്‍ നിയന്ത്രിക്കുന്ന ജനപദങ്ങളും മറ്റും രൂപപ്പെടുകയും ക്രമേണ അവന്തി, വത്സം, കോസലം, മഗധം തുടങ്ങിയ പ്രബലരാജവംശങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.

ഇത്തരം ഭരണവ്യവസ്ഥകള്‍ ഉടലെടുത്തെങ്കിലും അവയുമായി ബന്ധപ്പെട്ട ഇവിടുത്തെ മൂല്യബോധം പാശ്ചാത്യമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നു ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നുണ്ട്. ആധ്യാത്മികത (ആത്മാവിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍) ആദ്യവും അതു കഴിഞ്ഞ് രാജനീതിയും എന്ന ക്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അതു കൊണ്ടുതന്നെ സ്വദേശികളും വിദേശികളുമായ രാജാക്കന്മാര്‍ മാറി മാറി ഭരിച്ചപ്പോഴും ഹിന്ദുതനിമ ഗംഗയാറു പോലെ ഇവിടെ ഇടതടവില്ലാതെ, അഭംഗുരം ഒഴുകി. പാശ്ചാത്യനാടുകളിലാവട്ടെ മതവും രാജനീതിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയോ പരസ്പരവിരുദ്ധചേരികള്‍ പോലെയോ ആണ് നിലക്കൊണ്ടത് എന്നു കാണാം തന്മൂലം അവിടുത്തെപ്പോലെ കുരിശുയുദ്ധങ്ങളോ ജിഹാദുകളോ ഇവിടെ അരങ്ങു തകര്‍ത്തില്ല. സാമ്പത്തികമായ അസമത്വങ്ങള്‍ ഇവിടുത്തെ ആധ്യാത്മികഅന്തരീക്ഷത്തെ കലുഷിതമാക്കിയില്ല. സെക്കുലറിസം എന്ന വാക്കിനു തുല്യമായ പദം ഇവിടെ കണ്ടുപിടിക്കേണ്ടി വന്നില്ല (എം. ജി. എസ്. നാരായണന്‍, ദേശീയതയുടെ സാംസ്‌കാരികമാനങ്ങള്‍,  H&C Books,  വെളുത്താട്ടു കേശവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017ഫെബ്രുവരി 12)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.