Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ നിന്ന് അഞ്ചുമണിക്കൂര്‍ ആകാശ യാത്ര മാത്രം; എന്നിട്ടും സിംഗപ്പൂര്‍ കൊറോണയെ പ്രതിരോധിച്ചത് ഇങ്ങനെ

കഴിഞ്ഞ ജനുവരി 23നാണ് ആഗോള ഹബ്ബ് എന്നറിയപ്പെടുന്ന സിംഗപ്പൂരില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുമായി ഏറെ അടുത്തു കിടക്കുന്നതുകൊണ്ട് ഫെബ്രുവരി നാലു മുതല്‍ തുടര്‍ച്ചയായി കൊറോണ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണവും കൂടി വന്നു. ഈ കടുത്ത പോരാട്ടത്തിനിടെ കൊറോണയ്‌ക്ക് കീഴടങ്ങേണ്ടിവന്ന ആദ്യ സംഭവമാണ് കഴിഞ്ഞ ശനിയാഴ്‌ച്ചത്തെ മരണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 26, 2020, 09:56 am IST
in World

പുലൊ ഉജൊങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്ന് വിമാന മാര്‍ഗം അഞ്ച് മണിക്കൂര്‍ യാത്രാ ദൂരമുള്ള സിംഗപ്പൂര്‍ വൈറസിനെ പ്രതിരോധിച്ചത് ലോക ശ്രദ്ധയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂരില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ആദ്യ മരണം. എഴുപത്തഞ്ചുകാരിയുടെ മരണം കൊറോണയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സിംഗപ്പൂരിനെ ഓര്‍മിപ്പിച്ചു.  

കഴിഞ്ഞ ജനുവരി 23നാണ് ആഗോള ഹബ്ബ് എന്നറിയപ്പെടുന്ന സിംഗപ്പൂരില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുമായി ഏറെ അടുത്തു കിടക്കുന്നതുകൊണ്ട് ഫെബ്രുവരി നാലു മുതല്‍ തുടര്‍ച്ചയായി കൊറോണ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണവും കൂടി വന്നു. ഈ കടുത്ത പോരാട്ടത്തിനിടെ കൊറോണയ്‌ക്ക് കീഴടങ്ങേണ്ടിവന്ന ആദ്യ സംഭവമാണ് കഴിഞ്ഞ ശനിയാഴ്‌ച്ചത്തെ മരണം.  

ആദ്യം യാത്രാ നിയന്ത്രണം കൊണ്ടുവന്ന രാജ്യമാണ് സിംഗപ്പൂര്‍. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആദ്യ ഘട്ടത്തില്‍ തന്നെ കടുത്ത യാത്രാവിലക്ക് ഏര്‍പ്പെടുത്തി.  രോഗം സ്ഥിരീകരിച്ചവര്‍ക്ക് ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവര്‍ക്ക് വീടുകളിലുമായി ഐസൊലേഷനുകളും ക്വാറന്റൈനുകളുമേര്‍പ്പെടുത്തി.  

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍നിന്ന് സൂത്രത്തില്‍ ആളുകള്‍ രക്ഷപെടാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. യാത്രാ വിവരങ്ങള്‍ പങ്കുവയ്‌ക്കാത്തവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉറപ്പുവരുത്തി. ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കി.  

വിദേശികളായ ജോലിക്കാരുടെ ഉള്‍പ്പെടെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങളും ഈ ആപ്പില്‍  ഉള്‍പ്പെടുത്തി. ഡ്യൂക്ക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂള്‍ തയാറാക്കിയ സീരിയോളജിക്കല്‍ ടെസ്റ്റ് ഉപയോഗപ്പെടുത്തി രോഗികളും അവര്‍ ബന്ധപ്പെട്ടവരും തമ്മിലുള്ള ഗ്രൂപ്പ് മാപ്പിങ് പുറത്തിറക്കി.  

അങ്ങിനെ ശാസ്ത്രീയമായി ഓരോ രോഗികളേയും അവര്‍ ബന്ധപ്പെട്ടവരേയും നിരീക്ഷിച്ചതുകൊണ്ടാണ് സിംഗപ്പൂര്‍ വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. 2003 പടര്‍ന്നു പിടിച്ച സാര്‍സ് രോഗത്തിന്റെയും പിന്നീട് 2010ലെ എച്ച്1 എന്‍1 രോഗത്തിന്റെയും പാഠങ്ങള്‍ സിംഗപ്പൂരിനെ ഏറെ സഹായിച്ചു.

Tags: സിംഗപ്പൂര്‍coronaviruschinacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.