Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമസ്‌തെ ! അകലം പാലിക്കാം ആദരപൂര്‍വം…

കൈകളിലൂടെയാണ് കൊറോണയുടെ പകര്‍ച്ച ത്വരിതപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. അതുകൊണ്ടിനി നമസ്‌തെ മതി. ഹസ്തദാനം വേണ്ട. കൈകളില്‍ നിന്ന് കൈകളിലേക്ക് കയറി രോഗാണു പടര്‍ന്നു പന്തലിക്കാതിരിക്കട്ടെ.

അഭിbyഅഭി
Mar 25, 2020, 03:00 am IST
inSamskriti

കൊറോണയുടെ സമൂഹവ്യാപനവും നമസ്‌തെയും തമ്മിലെന്ത് ബന്ധം? ലോകം അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ളൊരു ചോദ്യം. നമസ്‌തെയ്‌ക്കൊരു പ്രതിരോധ ദൗത്യമുണ്ട്. ലോകജനത അത് കണ്ടുപഠിക്കണം. മാതൃകയാക്കണം. കൈകള്‍ കൂപ്പി, കണ്ണടച്ച്, തലയല്‍പം കുനിച്ചുള്ള ഭാരതീയരുടെ അഭിവാദ്യ രീതിയാണ് ‘നമസ്‌തെ! ‘ ഹൃദയപൂര്‍വം, പരസ്പരം സ്വാഗതം ചെയ്യാന്‍ ഇതിലും നല്ലൊരു ഭാവപ്രകടനവും അംഗവിക്ഷേപവുമില്ല. തീര്‍ത്തും ഭാരതീയം. പക്ഷേ, നമസ്‌തെയ്‌ക്കു പകരം പാശ്ചാത്യരുടെ ഹസ്തദാനം ശീലമാക്കിയവരാണ് നമ്മള്‍. നമഃ(നമിക്കുന്നു), തെ(അങ്ങയെ) എന്ന രണ്ട് സംസ്‌കൃതപദങ്ങളുടെ സങ്കലനത്തിന് കൊറോണ വ്യാപനത്തോടെ കാലിക പ്രാധാന്യം പതിന്മടങ്ങാണ്. 

കൈകളിലൂടെയാണ് കൊറോണയുടെ പകര്‍ച്ച ത്വരിതപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. അതുകൊണ്ടിനി നമസ്‌തെ മതി. ഹസ്തദാനം വേണ്ട. കൈകളില്‍ നിന്ന് കൈകളിലേക്ക് കയറി രോഗാണു പടര്‍ന്നു പന്തലിക്കാതിരിക്കട്ടെ. നമസ്‌തെയിലൂടെ ആദരവും സ്വാഗതവും പ്രകടിപ്പിക്കുമ്പോഴുള്ള ശരീരചലനത്തിനൊരു ശാസ്ത്രീയതയുണ്ട്. ഹൃദയചക്രത്തിനുനേരെ കൈകള്‍ കൂപ്പി നില്‍ക്കുമ്പോള്‍ അത് നമുക്കുള്ളിലെ ദിവ്യചൈതന്യധാരയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു. കണ്ണുകളടച്ച് തലകുനിച്ച് ഹൃദയചക്രത്തിനു നേരെ കൈകള്‍ ചേര്‍ത്ത് കൂപ്പുമ്പോഴുള്ള ധ്യാനാത്മക ഭാവത്തിലൂടെ മനസ്സും ആ ചൈതന്യത്തിന് കീഴടങ്ങുന്നു. നമിച്ച് അഭിവാദ്യം ചെയ്യപ്പെടുന്ന രണ്ട് വ്യക്തികള്‍ക്കിടയിലെ ബഹുമാനവും ആത്മബന്ധവും ശക്തമാകുന്നു. നിന്നിലെ സ്വത്വത്തെ ഞാന്‍ ആദരിക്കുന്നുവെന്നും അതിന് അര്‍ഥമുണ്ട്. 

ഹൈന്ദവ, ബുദ്ധ പാരമ്പര്യം പിന്തുടരുന്ന നേപ്പാള്‍, ശ്രീലങ്ക,ഭൂട്ടാന്‍ ബര്‍മ, കംബോഡിയ,തായ്‌ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അഭിവാദ്യസൂചകം കൂപ്പു കൈകളാണ്. ‘വായ്’ എന്ന് മനോഹരമായി മൊഴിഞ്ഞാണ് തായ്‌ലാന്റുകാര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത്. നമ്മള്‍ നമസ്‌തെ പറയുന്ന അതേ അംഗചലനത്തോടെ. ‘ഞങ്ങള്‍ തുറന്ന മനസ്സുള്ളവരാണ്, സമാധാനപ്രിയരാണ്. ഞങ്ങളുടെ കൈയില്‍ ആയുധങ്ങളില്ല’ തുടങ്ങി ‘വായ്’ ക്ക് അര്‍ഥവ്യാപ്തിയും പലതുണ്ട്. 

തലകുനിക്കുന്നതും കൈകൂപ്പുന്നതും പ്രായവും പദവിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ക്ഷമചോദിക്കുമ്പോഴും’തായ്‌ലാന്റുകാര്‍ ഈ വാക്ക് ഉപയോഗിക്കുന്നു. ജപ്പാനിലും പരസ്പരം തലകുനിച്ചാണ് ആദരവ് പ്രകടിപ്പിക്കുതും സ്വാഗതമരുളുന്നതും. മുമ്പ് കാല്‍മുട്ട് ഊന്നിയിരുന്ന ശേഷം മുന്നോട്ടു കുനിഞ്ഞായിരുന്നു ജപ്പാന്‍ ജനതയുടെ അഭിവാദ്യം. അവിടെയും പുതുതലമുറ ഹസ്തദാനത്തിലേക്ക് മാറിയെങ്കിലും പുതിയ സാഹചര്യങ്ങള്‍ അവരെ മാറ്റി ചിന്തിപ്പിക്കുന്നു.

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.