Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം

അതിര്‍ത്തിയിലെ ഒന്‍പത് ചെക്‌പോസ്റ്റുകളും അടക്കുവാന്‍ ഇന്നലെ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാജാമണി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇടപെട്ടതിനെ തുടര്‍ന്ന്് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ചീഫ് സെക്രട്ടറി കെ.ഷണ്‍മുഖവും ചെക് പോസ്റ്റുകള്‍ പൂര്‍ണമായും അടച്ചിടരുതെന്ന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് കളക്ടര്‍ തീരുമാനം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 12:18 pm IST
inKerala

പാലക്കാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളില്‍ കര്‍ശന നടപടിക്ക്. പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്കുള്ള കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ അത്യാവശ്യ സാധനങ്ങളായ പാല്‍, പെട്രോള്‍, ഡീസല്‍, പച്ചക്കറികള്‍, മരുന്നുകള്‍, ആംബുലന്‍സ്, ഗ്യാസ് കയറ്റിവരുന്ന വാഹനങ്ങള്‍,  ചരക്ക് വാഹനങ്ങള്‍, നിഷേധിക്കാന്‍ പറ്റാത്ത കാര്യവുമായി വരുന്ന വാഹനങ്ങള്‍, പൊതുജനങ്ങളുടെ ആവശ്യത്തിനായി മാത്രം നാമമാത്ര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടും. വാഹനങ്ങളില്‍ വരുന്നവരെ മുഴുവനുംപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

അതിര്‍ത്തിയിലെ ഒന്‍പത്  ചെക്‌പോസ്റ്റുകളും അടക്കുവാന്‍ ഇന്നലെ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാജാമണി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇടപെട്ടതിനെ തുടര്‍ന്ന്് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ചീഫ് സെക്രട്ടറി കെ.ഷണ്‍മുഖവും  ചെക് പോസ്റ്റുകള്‍ പൂര്‍ണമായും അടച്ചിടരുതെന്ന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് കളക്ടര്‍ തീരുമാനം പിന്‍വലിച്ചു. എല്ലാ വാഹനങ്ങളും പരിശോധിച്ച് അണുനാശിനി തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തി വിടുക. റവന്യൂ, പോലീസ്,ട്രാന്‍സ്‌പോര്‍ട്ട്, ആരോഗ്യവകുപ്പ് ഇവ സംയുക്തമായാണ് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്ക്  നേതൃത്വംനല്‍കുന്നത്.  

കേരളത്തിലേക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ഡിപ്പോ വഴിയുള്ള നാല്‍പതോളം ടിഎന്‍സിസി ബസുകളാണ് രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

Tags: keralacovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.