Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊവിഡ് 19: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപി സമയം ചുരുക്കുന്നു

ആശുപത്രിയില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രമേ ആശുപത്രിയില്‍ വരാന്‍ പാടുള്ളൂ. കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏതാനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂടെ വരുന്നവരും ആശുപത്രിയിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 07:14 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപിയുടെ പ്രവര്‍ത്തനം ചുരുക്കുന്നു. രാവിലെ ഒമ്പതുമുതല്‍ 12 മണിവരെ മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. എട്ടുമണി മുതല്‍ പതിനൊന്നു വരെ ഒപി ടിക്കറ്റ് നല്‍കും.

ആശുപത്രിയില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രമേ ആശുപത്രിയില്‍ വരാന്‍ പാടുള്ളൂ. കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏതാനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂടെ വരുന്നവരും ആശുപത്രിയിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ അവിടെയുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ അവരുടെ കഴിഞ്ഞ 14 ദിവസത്തെ സമ്പര്‍ക്കങ്ങളും ഇടപെടലുകളും നിര്‍ബന്ധമായും വിശദീകരിക്കേണ്ടതാണ്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവരും വിദേശത്തു നിന്നെത്തിയവരുമെല്ലാം അപകടത്തില്‍പെട്ട് ചികിത്സ തേടിയെത്താറുണ്ട്. അവര്‍ അപകടവിവരം മാത്രമാണ് ഡോക്ടറോട് പറയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന വിവരം മറച്ചുവയ്‌ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നേഴ്‌സും മറ്റു ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇതൊഴിവാക്കാനാണ് ഹെല്‍പ്പ്‌ഡെസ്‌കില്‍ വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്‌കില്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ ഐസിയു സംവിധാനങ്ങള്‍ നിലവില്‍ വന്നതുകൊണ്ട് പ്രീക്ലിനിക്കല്‍ വിഭാഗങ്ങളില്‍ നിന്നും മറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നെല്ലാം കോവിഡ് ക്ലിനിക്കിലേയ്‌ക്ക് ഡോക്ടര്‍മാരെയും മറ്റ് ഹൗസ് സര്‍ജന്മാരെയും നിയോഗിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വളരെ സുസജ്ജമായ സംവിധാനത്തോടെയും കരുതലോടെയുമാണ് ആശുപത്രിയിലെ ചികിത്സ നടന്നുവരുന്നത്. കൊറോണ ചികിത്സ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ നാലുകിടക്കകളുള്ള പുതിയ തീവ്രപരിചരണവിഭാഗം കൂടി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം നിലവിലുള്ള സംവിധാനങ്ങള്‍ക്കുപുറമേ കൊറോണ ചികിത്സ നടക്കുന്ന കെ എച്ച് ആര്‍ ഡബ്‌ളിയു എസ് പേവാര്‍ഡിന്റെ ആറാം നിലയിലെ മുഴുവന്‍ മുറികളും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിരുന്നു.

Tags: hospitalകോളേജ്covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.