Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലക്ഷം യോജനയില്‍ സുവര്‍ണമത്സ്യം

സത്യവ്രതന്‍ ശഫരിയുടെ മുന്നില്‍ തൊഴുകൈയോടെ നിന്നു. ഒറ്റ ദിവസം കൊണ്ട് നൂറു യോജനയിലധികം വ്യാപിക്കുന്ന, വളര്‍ച്ച അതിശയകരം തന്നെയാണ്. അങ്ങ് യഥാര്‍ഥത്തില്‍ ആരാണ്?

എ പി ജയശങ്കര്byഎ പി ജയശങ്കര്
Mar 21, 2020, 06:00 am IST
inSamskriti

സത്യവ്രതന്‍ ശഫരിയുടെ മുന്നില്‍ തൊഴുകൈയോടെ നിന്നു. ഒറ്റ ദിവസം കൊണ്ട് നൂറു യോജനയിലധികം വ്യാപിക്കുന്ന, വളര്‍ച്ച അതിശയകരം തന്നെയാണ്. അങ്ങ് യഥാര്‍ഥത്തില്‍ ആരാണ്?

‘നൂനം ത്വം ഭഗവാന്‍ സാക്ഷാത്  

ഹരിര്‍നാരായണോള വ്യയഃ

അനുഗ്രഹായ ഭൂതാനാം  

ധത്സേരൂപം ജലൗകസാം’  

നാരത്തില്‍ അയനം ചെയ്യുന്ന സാക്ഷാല്‍ നാരായണന്‍ തന്നെയാണ് അവിടുന്നെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നെപ്പോലുള്ള ലൗകികരെ അനുഗ്രഹിക്കാനായാണ് അങ്ങ് ഒരു ജലജീവിയുടെ രൂപം കൈകൊണ്ട് അവതരിച്ചത്. തൊഴുകൈയോടെ നില്‍ക്കുന്ന സത്യവ്രതമഹാരാജാവിന്  ഭഗവാന്‍ മല്‍സ്യമൂര്‍ത്തി ഒരു  നിര്‍ദേശം നല്‍കി. ഇന്നേക്ക് ഏഴാം നാളില്‍ ഒരു പ്രളയം വന്ന് മൂന്നു ലോകങ്ങളേയും അതില്‍ ലയിപ്പിക്കും. ഈ ഘട്ടത്തില്‍ വളരെ വിശാലമായ ഒരു നൗക നിന്റെ സമീപത്തു വരും. ആ നൗകയെ എന്റെ തലയിലെ ഒറ്റക്കൊമ്പില്‍ കെട്ടിയിടണം. അതിനായി വാസുകിയെ കയറായി ഉപയോഗിക്കണം. സത്യവ്രതമഹാരാജനും സപ്തര്‍ഷികളും ഈ നൗകയില്‍ വിവിധയിനം വിത്തുകളുമായി കയറണം.  

ആ നൗകയിലിരുന്ന് നിങ്ങള്‍ക്ക് എന്തു സംശയം വേണമെങ്കിലും ചോദിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാം. നമ്മുടെ ആ സംഭാഷണം മല്‍സ്യപുരാണം എന്ന പേരില്‍ അറിയപ്പെടും.  മല്‍സ്യം നിര്‍ദേശിച്ചതു പോലെ ഏഴാം ദിവസത്തിനായും ഭഗവത്  കല്‍പിതമായ നൗകയ്‌ക്കായും സത്യവ്രതന്‍ കാത്തിരുന്നു.  

ഏഴാം ദിവസം ജലം ഉയര്‍ന്നു കൊണ്ടിരുന്ന ഘട്ടത്തില്‍ ഒരു നവനൗക സത്യവ്രതന് അരികിലെത്തി. സപ്തര്‍ഷികളും മറ്റും അതിലുണ്ടായിരുന്നു. ഭഗവാന്‍ കേശവനെത്തന്നെ ധ്യാനിച്ചു കൊണ്ടിരിക്കാന്‍ ആ ഋഷികള്‍ സത്യവ്രതനെ ഉപദേശിച്ചു. നൗകയില്‍ കയറിയ മഹാരാജാവ് ഉപദേശാനുസൃതം ഭഗവാന്‍ ശ്രീഹരിയെത്തന്നെ ധ്യാനിച്ചു കൊണ്ടിരുന്നു.  

‘സോനു ധ്യാതസ്തതോ രാജ്ഞാ  

പ്രാഭുരാസീന്‍ മഹാര്‍ണവേ

ഏകശൃങ്ഗധരോ മല്‍സ്യോ  

ഹൈമോ നിയുത യോജനഃ’

മഹാരാജന്‍ ധ്യാനത്തിലിരിക്കുമ്പോള്‍ സ്വര്‍ണവര്‍ണത്തില്‍ ലക്ഷം യോജന വിസ്തൃതിയില്‍ ഒരു മല്‍സ്യം ആ മഹാര്‍ണവത്തില്‍ പ്രത്യക്ഷമായി.  മല്‍സ്യമൂര്‍ത്തിയുടെ കൊമ്പില്‍ വാസുകി സര്‍പത്തിനാല്‍ നൗകയില്‍ ബന്ധിച്ച ശേഷം സത്യവ്രതന്‍ നൗകയിലിരുന്ന് ഭഗവാനെ സ്തുതിച്ചു.  

‘യത്‌സേവയാഗ്നേരിവ രുദ്രരോദനം

പുമാന്‍വിദഹ്യാന്മലമാത്മനസ്തമഃ  

ഭജേതവര്‍ണം നിജമേഷസോവ്യയോ

ഭൂയാത് സഈശഃ പരമോഗുരോര്‍ഗുരുഃ’

ഹേ, ഭഗവാന്‍ സ്വര്‍ണവും വെള്ളിയുമെല്ലാം അഗ്നിയില്‍ ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളുടെ ഹൃദയഗ്രന്ഥിയില്‍ പല ജന്മങ്ങളായി പറ്റിക്കൂടിയിരിക്കുന്ന അജ്ഞാനച്ചെളിയെ കഴുകിക്കളഞ്ഞ് ശുദ്ധമാക്കാന്‍ അങ്ങു മാത്രമാണ് ആശ്രയം. അങ്ങു തന്നെ ഞങ്ങളുടെ ഗുരുവിന്റെയും ഗുരുവായ പരമഗുരു. ഞങ്ങള്‍ അങ്ങയെത്തന്നെ ശരണം പ്രാപിക്കുന്നു.  ‘ത്വം ഈശ്വരം ത്വാം ശരണംപ്രപദ്യേ’  എന്നു പറഞ്ഞ് സത്യവ്രതന്‍ സ്തുതിച്ചപ്പോള്‍ ബ്രഹ്മതത്വം ഉപദേശിച്ച് ഗുരു അനുഗ്രഹിച്ചു.            

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.