Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എളുപ്പത്തില്‍ തയാറാക്കാവുന്ന മാസ്‌ക്കുമായി നിവേദിത തയ്യല്‍ പഠനകേന്ദ്രം, തയ്യല്‍ മെഷീന്റെ ആവശ്യമില്ല

ഒരു മീറ്റര്‍ തുണിയില്‍ നിന്ന് പത്തെണ്ണം വരെ തയാറാക്കാവുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 12:56 pm IST
in Kozhikode

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്കുകള്‍ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാന്‍ ഏവര്‍ക്കും എളുപ്പത്തില്‍ തയാറാക്കാവുന്ന മാസ്‌ക്കുമായി കോഴിക്കോട്ടെ നിവേദിത ഫാഷന്‍ ഡിസൈനിങ് ആര്‍ട്ട് കേന്ദ്രം. നിവേദിത ഡയറക്ടര്‍ പി. ഹരീഷ്‌കുമാറാണ് വീട്ടില്‍ വച്ചും വേഗത്തിലും തയാറാക്കാവുന്ന മാസ്‌ക്കിന്റെ മാതൃക അവതരിപ്പിച്ചത്. തയ്യല്‍ മെഷീന്റെ ആവശ്യമില്ലാത്തതിനാല്‍ കുട്ടികള്‍ക്കുവരെ ഈ മാസ്‌ക് എളുപ്പത്തില്‍ തയാറാക്കാം.  

മാസ്‌ക് വ്യാപകമായി ആവശ്യമുള്ളതിനാലാണ് തയ്യല്‍ മെഷിന്‍ വേണ്ടാത്ത രീതി പരീക്ഷിച്ചതെന്ന് പി. ഹരീഷ്‌കുമാര്‍ പറഞ്ഞു. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് പത്തെണ്ണം വരെ തയാറാക്കാവുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 16 ഇഞ്ച് നീളത്തിലും 7.5 വീതിയിലും ഒരു കഷ്ണം മുറിച്ചെടുക്കുക. തുടര്‍ന്ന് അതിന്റെ നടുഭാഗം മടക്കുക. മടക്കുവരാത്ത ഭാഗത്ത് മുകളിലും താഴെയുമായി അര ഇഞ്ച് വീതിയില്‍ ഒരിഞ്ച് നീളത്തില്‍ മുറിക്കുക. നടുഭാഗത്തും ഇതേപോലെ മുറിക്കുക. ബാക്കി വരുന്ന ഭാഗം മുറിച്ചു കളയുക. തുണിയുടെ നടു വീണ്ടും മടക്കുക. തുണിയുടെ അവസാന ഭാഗങ്ങള്‍ മൂന്ന് ഭാഗവും തമ്മില്‍ കൂട്ടിക്കെട്ടുക. പതിനാറ് ഇഞ്ച് നീളത്തില്‍ കയറെടുത്ത് കുടുക്ക് ഇട്ട് കെട്ടുക. ഇങ്ങനെ രണ്ടു ഭാഗത്തും കുരുക്ക് ഇട്ട് കെട്ടിക്കഴിഞ്ഞാല്‍ മാസ്‌ക്ക് ആയി. വേഗത്തില്‍ മാസ്‌ക്ക് തയാറാക്കുന്നതെങ്ങനെയെന്ന് ക്ലാസ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പി.  ഹരീഷ്‌കുമാര്‍.  

Tags: mask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Editorial

മുഖംമൂടിയണിഞ്ഞ മാധ്യമ ജിഹാദികള്‍

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.