Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്ര: കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് അവ്യക്തം

ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഈ റൂട്ട് മാപ്പ് പുറത്തിറക്കിയത്. രോഗം സ്ഥിരീകരിച്ച് നാലു ദിവസമായിട്ടും വ്യക്തമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാത്തത് പരോക്ഷ സമ്പര്‍ക്കത്തിലാവരെ കണ്ടെത്തുന്നത് കൂടുതല്‍ ശ്രമകരമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 10:18 am IST
inKerala

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ, പുറത്തുവന്ന റൂട്ട് മാപ്പ് അവ്യക്തം. ഈ മാസം രണ്ടിന് വെളുപ്പിന് 1.30നാണ് സ്‌പെയിനില്‍നിന്നും ഡോക്ടര്‍ തലസ്ഥാനത്തെത്തിയത്. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 11 നാണ് ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാകുന്നത്. എന്നാല്‍ മാര്‍ച്ച് രണ്ട് മുതല്‍ പത്തു വരെ എട്ടിടങ്ങളില്‍ പോയത് മാത്രമാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിലുള്ളത്. ഇത് ഭൂരിഭാഗവും ഹോട്ടലുകളാണ്. ഈ ദിവസങ്ങളില്‍ ശ്രീചിത്ര ആശുപത്രിയില്‍ എത്തിയതിന്റെ വിവരങ്ങള്‍ റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  

ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഈ റൂട്ട് മാപ്പ് പുറത്തിറക്കിയത്. രോഗം സ്ഥിരീകരിച്ച് നാലു ദിവസമായിട്ടും വ്യക്തമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാത്തത് പരോക്ഷ സമ്പര്‍ക്കത്തിലാവരെ കണ്ടെത്തുന്നത് കൂടുതല്‍ ശ്രമകരമാക്കും. ശ്രീചിത്ര ആശുപത്രി അധിക്യതര്‍ ക്യത്യമായ വിവരങ്ങള്‍ കൈമാറാത്തതാണ് വിശദമായ റൂട്ട് മാപ്പ് വൈകുന്നതെന്നാണ് സൂചന.  

ഡോക്ടറുമായി സമ്പര്‍ക്കത്തിലായ 126 പേരെയാണ് ഇതുവരെ നിരീക്ഷണത്തിലാക്കിയത്. 43 പേര്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിലെ  ഡോക്ടര്‍മാരാണ്. അതേസമയം ചൊവ്വാഴ്ച രാത്രി ശ്രീചിത്രയിലെ ഒരു രോഗിയ്‌ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റി.

കൊറോണ വൈറസിന്റെ പ്രാഥമിക പരിശോധനയില്‍, നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫലം പോസിറ്റീവ് അല്ല. എന്നാല്‍ വിശദമായ ഫലത്തിനായി കാത്തിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.  

രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നലെ ആഭ്യന്തര പരിശോധന നടന്നുവെന്നും ആശുപത്രി അധിക്യതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags: keralaCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.