Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ റിപ്പോര്‍ട്ട്: ജന്മഭൂമി ലേഖകനെതിരെ പോലീസ് നീക്കം

ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചു. തെറ്റായ വാര്‍ത്ത നല്‍കിയതിനല്ല കളമശേരി പോലീസിന്റെ നടപടി എന്നതാണ് ശ്രദ്ധേയം. വാര്‍ത്ത എവിടുന്നു കിട്ടി എന്നു വെളിപ്പെടുത്തണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:18 am IST
in Kerala

കൊച്ചി: കൊറോണാ കാലത്തും മാധ്യമങ്ങളെ വരുതിയില്‍നിര്‍ത്താന്‍ പോലീസ്. കേരളത്തില്‍ ആദ്യമായി കൊറോണാ നിരീക്ഷണത്തില്‍നിന്ന് യുവാവ് രക്ഷപ്പെട്ട  സംഭവം റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി കളമശേരി പ്രാദേശിക ലേഖകന്‍ എസ്. ശ്രീജിത്തിനെ വാര്‍ത്തയുടെ ഉറവിടം അറിയാന്‍ പോലീസ് ചോദ്യം ചെയ്തു. കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശ്രീജിത്തിന്റെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. എല്ലാ രേഖകളുടേയും അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കിയിട്ടും പോലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പോലീസ് നടപടി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറയിച്ചു.  

ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചു. തെറ്റായ വാര്‍ത്ത നല്‍കിയതിനല്ല കളമശേരി പോലീസിന്റെ നടപടി എന്നതാണ് ശ്രദ്ധേയം. വാര്‍ത്ത എവിടുന്നു കിട്ടി എന്നു വെളിപ്പെടുത്തണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിശദീകരണം. പരാതി ആരുടേതാണെന്ന് പറയാന്‍ പോലീസ് തയാറായില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ എട്ടു വരെ ശ്രീജിത്തിനെ കളമശേരി പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. എട്ടു മണിക്ക് ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച ശ്രീജിത്തിന് വാര്‍ത്ത നല്‍കാനും കഴിഞ്ഞില്ല.

ഫോണ്‍ ബുധനാഴ്ച വൈകിട്ട് തിരികെ നല്‍കി. വിവിധ മാധ്യമങ്ങളില്‍ സര്‍ക്കാര്‍-പോലീസ് നടപടികളെ വിമര്‍ശിച്ച് വാര്‍ത്ത വന്നതോടെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളില്‍ നിന്ന് പിന്മാറുകയായിരുന്നു.  

വിദേശത്തു നിന്നെത്തി ഐസൊലേഷനിലായ യുവാവാണ് മാര്‍ച്ച് രണ്ടിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയത്. ആളെ ഉടന്‍ കണ്ടു പിടിച്ചില്ലെങ്കില്‍ സാമൂഹ്യ പ്രശ്നമാകുമെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം അറിയിപ്പു നല്‍കി. ഇതിന്റെ പകര്‍പ്പു സഹിതം ജന്മഭൂമി ഓണ്‍ലൈനില്‍ മാര്‍ച്ച് രണ്ടിന് രാത്രിതന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. വൈകാതെ ഈ യുവാവ് തിരികെ എത്തി, ആ വാര്‍ത്തയും ജന്മഭൂമി പ്രസിദ്ധീകരിച്ചു.

പിറ്റേന്ന് ജില്ലാ കളക്ടറും ഡിഎംഒയും സംഭവം വിശദീകരിച്ചു, ഔദ്യോഗികമായി  ശരിവച്ചു. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. കൊറോണാ പ്രതിരോധം കുറ്റമറ്റതാണെന്നു സര്‍ക്കാരിന്റെ  അവകാശവാദങ്ങള്‍ വന്നപ്പോള്‍ കളമശേരി സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍  പത്രക്കുറിപ്പിറക്കി. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷിക്കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജന്മഭൂമി ലേഖകന്‍ അടക്കമുള്ള കളമശേരിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരെ കളമശേരി പോലീസ് ചോദ്യം ചെയയ്തത്.  

സമൂഹം ജാഗ്രതയോടെ, കരുതലോടെ ഇരിക്കാന്‍ അറിയിപ്പു നല്‍കുന്ന വിധം വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ നടപടി സ്വീകരിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തനം തടഞ്ഞ അടിയന്തരാവസ്ഥയിലെ പ്രവര്‍ത്തനത്തിന് സമാനമാണ് ഈ നടപടിയെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.  സിപിഎമ്മും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലായ പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ശ്രീജിത്തായിരുന്നു.

Tags: കേരള സര്‍ക്കാര്‍ജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.