Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റേഷന്‍ധാന്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുമെന്ന് പ്രതീക്ഷ

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനത്ത് ആവശ്യക്കാരില്ല. ഓരോ മാസവും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ 10 ശതമാനത്തോളം കുറവാണ് ചെലവാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 09:38 am IST
inKerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനത്ത് ആവശ്യക്കാരില്ല. ഓരോ മാസവും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ 10 ശതമാനത്തോളം കുറവാണ് ചെലവാകുന്നത്. എല്ലാ മാസവും മുഴുവന്‍ വിഹിതവും കേന്ദ്രത്തില്‍നിന്ന് ഏറ്റെടുക്കുന്നതുമൂലം ഇത് ഗോഡൗണില്‍ക്കിടന്ന് പഴകി നശിക്കുന്നു. അതിനാല്‍ നാലു മാസമായി ചെലവു കുറവുള്ള ഭക്ഷ്യധാന്യം കുറച്ചാണ് സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുക്കുന്നത്.  

നിലവില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള സ്റ്റോക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഗോഡൗണുകളിലുണ്ട്. കൊറോണ വ്യാപകമായാല്‍  ഈ മാസം റേഷന്‍ ധാന്യങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ അടുത്ത മാസം മുഴുവന്‍ വിഹിതവുമെടുക്കാനാണ് നീക്കം.

കൊറോണയുടെ പശ്ചാത്തലത്തില്‍ വരുന്ന മാസങ്ങളില്‍ റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുമെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രതീക്ഷ. അതിനിടെ, കൊറോണ പടരുന്നത് തടയാനായി റേഷന്‍കടകളിലും പ്രതിരോധം ശക്തമാക്കി. കാര്‍ഡുടമകളെ കൂടുതല്‍നേരം റേഷന്‍കടകളില്‍ നിര്‍ത്താതെ പെട്ടെന്നുതന്നെ സാധനങ്ങള്‍ നല്‍കി തിരിച്ചയയ്‌ക്കാനുള്ള സംവിധാനമേര്‍പ്പെടുത്തി. മാനുവല്‍ വിതരണ രജിസ്റ്റര്‍ എഴുതി തയ്യാറാക്കുക, ഗുണഭോക്താവ് രജിസ്റ്ററില്‍ ഒപ്പിടുക എന്നിവ താത്കാലത്തേക്ക് ഒഴിവാക്കി.  

വിതരണ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ പതിച്ച് നല്‍കില്ല. ഗുണഭോക്താവില്‍നിന്ന് വാങ്ങുന്ന പണവും തിരികെ കൊടുക്കുന്ന പണവും ഒരു ബാഗിലോ മേശപ്പുറത്തോ പ്രത്യേകം വയ്‌ക്കണം. ഭക്ഷ്യധാന്യങ്ങള്‍ ഗുണഭോക്താവിന്റെ സഞ്ചിയിലേക്ക് സ്പര്‍ശിക്കാതെ പകര്‍ന്നു നല്‍കണം. കാര്‍ഡുടമകള്‍ക്ക് ഒടിപി എടുക്കാനോ പറഞ്ഞു തരാനോ അറിയില്ലെങ്കില്‍ റേഷന്‍ വ്യാപാരി/സെയില്‍സ്മാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കേണ്ടതില്ല, പകരം മാനുവല്‍ വിതരണത്തിലേക്ക് കടക്കാം. മുന്‍കരുതല്‍ എന്നനിലയില്‍ റേഷന്‍ വ്യാപാരി/സെയില്‍സ്മാന്‍, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. കാര്‍ഡുടമകള്‍ക്കും നല്‍കണം. എന്നാല്‍ ഇതിന്റെ ചെലവ് അതത് റേഷന്‍ വ്യാപാരികളാണ് വഹിക്കേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.