Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കൊറോണ : തോക്കു വാങ്ങുന്നതിന് വന്‍ തിരക്ക്, വീടുകളില്‍ കയറി കൊള്ള പ്രതിരോധിക്കാന്‍

'സ്റ്റോറുകളില്‍ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീടുകളില്‍ കയറി കൊള്ള നടത്തുന്നതിനും ആളുകള്‍ മടിക്കില്ല, ഇതിനെ നേരിടുന്നതിാണ് തോക്ക് വാങ്ങുന്നതിന് തീരുമാനിച്ചത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Mar 18, 2020, 09:00 am IST
inUS

വിസ്‌കോണ്‍സിന്‍: കൊറോണാ ഭീതി വര്‍ദ്ധിക്കുന്നതോടൊപ്പം അത്യാവശ്യ വസ്തുക്കള്‍ വാങ്ങന്നമിനുള്ള തിരക്കും വര്‍ദ്ധിച്ചു. കടകളില്‍ ടോയ്ലറ്റ് പേപ്പറിനായുള്ള അടിപിടി വാര്‍ത്തയേയല്ല. അത്യാവശ്യ വസ്തുക്കള്‍ക്കൊപ്പം തോക്കുകള്‍ വാങ്ങികൂട്ടുന്നു.  ജനങ്ങള്‍ വന്‍തോതില്‍ ഗണ്‍ സ്റ്റോറുകളില്‍ എത്തുന്നത് ഒരേ സമയം കൗതുകവും ഭയവും വളര്‍ത്തുന്നു.

വിസ കോണ്‍സിലിലുള്ള ഗണ്‍ സ്റ്റോറില്‍ എത്തിയ 71 കാരന്‍ ഗണ്‍ വാങ്ങുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെ.

‘സ്റ്റോറുകളില്‍ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീടുകളില്‍ കയറി കൊള്ള നടത്തുന്നതിനും ആളുകള്‍ മടിക്കില്ല, ഇതിനെ നേരിടുന്നതിാണ് തോക്ക് വാങ്ങുന്നതിന് തീരുമാനിച്ചത്.’ 1500 ഡോളറാണ് ഇയ്യാള്‍ തോക്കിന് വേണ്ടി മുടക്കിയത്.

തോക്കിന് വേണ്ടി അംഗീകൃത വില്‍പന സ്റ്റോറുകളില്‍ മാത്രമല്ല, പോണ്‍ ഷോപ്പുകളിലും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു.

രാജ്യത്ത് സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥയില്‍ തന്നേയും, കുടുംബത്തേയും അക്രമികളില്‍ നിന്നും സരക്ഷിക്കുക എന്നതാണ് തോക്ക് വാങ്ങുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന വിസ കോണ്‍സില്‍ നിന്നുള്ള യുവാവ് പ്രതികരിച്ചു.

നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളിലെ ഗണ്‍ സ്റ്റോറുകളില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ മാത്രം 68% വില്‍പനയില്‍ വര്‍ദ്ധനയുണ്ടായതായി സ്റ്റോര്‍ ഉടമകള്‍ പറയുന്നു.

പല സ്റ്റേറ്റുകളും അടക്കുകയോ അടക്കുവാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തൊഴിലില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പണം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ അക്രമവും, കൊള്ളയും വര്‍ദ്ധിക്കും എന്ന തിരിച്ചറിവാണ് പലരേയു ഗണ്‍ വാങ്ങുന്നതിലേക്ക് നയിക്കുന്നത്.

Tags: തോക്കുകള്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രണ്ട് അന്തര്‍ സംസ്ഥാന ആയുധ കടത്തുകാരെ പിടികൂടി ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍; പിടിച്ചെടുത്തത് 12 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍

Kasargod

തോക്കുമായി നിരവധി കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.