ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജധാനി തുരന്തോ ഉള്‍പ്പെടെ 23 ട്രെയിനുകള്‍ റദ്ദാക്കിയതായി കേന്ദ്ര റെയില്‍വെ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 18 മുതല്‍ യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം രാജ്യത്ത് ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊറോണ മൂലം റദ്ദാക്കിയ 23 ട്രെയിനുകള്‍
1) 11007 Mumbai-Pune Deccan Express from 19.3.2020 to 31.3.2020
2) 11008 Pune-Mumbai Deccan Express from 18.3.2020 to 30.3.2020
3) 11201 LTT-Ajni Express on 23.3.2020 and 30.3.2020
4) 11202 Ajni-LTT Express on 20.3.2020 and 27.3.2020
5) 11205 LTT-Nizamabad Express on 21.3.2020 and 28.3.2020
6) 11206 Nizamabad-LTT Express on 22.3.2020 and 29.3.2020
7) 22135/22136 Nagpur-Rewa Express on 25.3.2020
8) 11401 Mumbai-Nagpur Nandigram Express from 23.3.2020 to 1.4.2020
9) 11402 Nagpur-Mumbai Nandigram Express from 22.3.2020 to 31.3.2020
10) 11417 Pune-Nagpur Express on 26.3.2020 and 2.4.2020
11) 11418 Nagpur-Pune Express on 20.3.2020 and 27.3.2020
12) 22139 Pune-Ajni Express on 21.3.2020 and 28.3.2020
13) 22140 Ajni-Pune Express on 22.3.2020 and 29.3.2020
14) 12117/12118 LTT-Manmad Express from 18.3.2020 to 31.3.2020
15) 12125 Mumbai-Pune Pragati Express from 18.3.2020 to 31.3.2020
16) 12126 Pune-Mumbai Pragati Express from 19.3.2020 to 1.4.2020
17) 22111 Bhusaval-Nagpur Express from 18.3.2020 to 29.3.2020
18) 22112 Nagpur-Bhusaval Express from 19.3.2020 to 30.3.2020
19) 11307/11308 Kalaburagi-Secunderabad Express from 18.3.2020 to 31.3.2020
20) 12262 Howrah-Mumbai Duranto Express on 24.3.2020 and 31.3.2020
21) 12261 Mumbai-Howrah Duranto Express on 25.3.2020 and 1.4.2020
22) 22221 CSMT-Nizamuddin Rajdhani Express on 20, 23, 27 and 30.3.2020
23) 22222 Nizamuddin-CSMT Rajdhani Express on 21, 24, 26 and 31.3.2020
പ്രതികരിക്കാൻ ഇവിടെ എഴുതുക: