Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ വീണ്ടും ജിഹാദികളുടെ വിളയാട്ടം; സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് മായിച്ച് മുഹമ്മദലി ജിന്ന മാര്‍ഗിന്റെ പോസ്റ്റര്‍ ഒട്ടിച്ചു

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷാണ് ഇന്നലെ രാത്രിയോട് സവര്‍ക്കറുടെ പേരിലുള്ള ബോര്‍ഡ് മായിച്ച ശേഷം അംബേദ്കറുടെ പേര് എഴുതി ചേര്‍ത്ത ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കുറച്ചു സമയത്തിനു ശേഷം അംബേദ്കര്‍ മാര്‍ഗ് എന്നതു മായിച്ച ശേഷം മുഹമ്മദലി ജിന്ന മാര്‍ഗ് എന്ന പോസ്റ്റര്‍ പതിക്കുകായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 11:54 am IST
inIndia

ന്യൂദല്‍ഹി: ഒരിടവേളയ്‌ക്കു ശേഷം ജെഎന്‍യുവില്‍ വീണ്ടും ജിഹാദികളുടെ വിളയാട്ടം. ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വി.ഡി. സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് ഇന്നലെ രാത്രി അക്രമികള്‍ കരിഓയില്‍ ഒഴിച്ചു മായിച്ചു. പകരം മുഹമ്മദലി ജിന്നയുടെ പേരിലുള്ള മാര്‍ഗിന്റെ പോസ്റ്റര്‍ ഒട്ടിച്ചു. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷാണ് ഇന്നലെ രാത്രി  സവര്‍ക്കറുടെ പേരിലുള്ള ബോര്‍ഡ് മായിച്ച ശേഷം അംബേദ്കറുടെ പേര് എഴുതി ചേര്‍ത്ത ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കുറച്ചു സമയത്തിനു ശേഷം അംബേദ്കര്‍ മാര്‍ഗ് എന്നതു മായിച്ച ശേഷം മുഹമ്മദലി ജിന്ന മാര്‍ഗ് എന്ന പോസ്റ്റര്‍ പതിക്കുകായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ക്യാംപസിനുള്ളിലെ പുതിയ റോഡിനു സവര്‍ക്കര്‍ മാര്‍ഗ് എന്നു പേര് നല്‍കാന്‍ തീരുമാനിച്ചത്.

റോഡിന് വിഡി സവര്‍ക്കറുടെ പേര് നല്‍കിയതിനെതിരെ പ്രതിഷേധവുമായി ഇടതു ജിഹാദി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു റോഡിന് ‘വി ഡി സവര്‍ക്കര്‍ മാര്‍ഗ്’ എന്ന് പേരിടാനുള്ള തീരുമാനം ഉണ്ടായത്.  ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരംവീര്‍ ചക്രം അബ്ദുല്‍ ഹമീദ് , ലോകമാന്യ തിലകന്‍ , സര്‍ദാര്‍ പട്ടേല്‍ , റാണി ഝാന്‍സി , ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സവര്‍ക്കറുടെ പേര് നല്‍കിയതില്‍ ഐഷി ഘോഷ് പ്രതിഷേധം അറിയിച്ചു മണിക്കൂറുകള്‍ക്കമാണ് ബോര്‍ഡിനു നേരേ കരിഓയില്‍ ഒഴിക്കുകയും ജിന്നയുടെ പേര് നല്‍കിയതും.  

Tags: ജെഎന്‍യു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നില്‍ക്കാന്‍ പോലുമിടമില്ല; കേരള സ്‌റ്റോറിയുടെ ജെഎന്‍യു പ്രീമിയര്‍ നിറഞ്ഞ സദസില്‍; പ്രതിഷേധം മാത്രം, പ്രദര്‍ശനം തടയില്ലെന്ന് എസ്എഫ്‌ഐ

Kerala

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവരുടെ തനിനിറം എന്തെന്ന് തെളിഞ്ഞു; ജനം ടിവി വാര്‍ത്താസംഘത്തെ ആക്രമിച്ച പ്രതികളെ പിടികൂടണം

India

ബിബിസി ഡോക്യുമെന്‍ററി പ്രകാശനത്തിനിടെ സംഘര്‍ഷം: ജെഎന്‍യുവില്‍ ജനം ടിവി സംഘത്തെ ആക്രമിച്ചത് മലയാളി വിദ്യാര്‍ത്ഥികള്‍

Kerala

ജെഎന്‍യുവില്‍ ജനം ടിവി വാര്‍ത്താസംഘത്തിനെതിരായ അക്രമം; കെ.സുരേന്ദ്രന്‍ അപലപിച്ചു

India

ബ്രാഹ്മണരെ ആക്രമിക്കുമെന്നതടക്കം ജെഎന്‍യുവില്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍; സുപ്രസിദ്ധ സ്ഥാപനങ്ങളെ ഒരു വിഭാഗം നശിപ്പിക്കുന്നുവെന്ന് സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.