Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജന്മഭൂമിയുടെ ആദ്യകാല ഏജന്റ് കൂരോപ്പടയിലെ കേസരിച്ചേട്ടൻ വിടവാങ്ങി

1958 മുതല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കേസരിച്ചേട്ടന്‍ മൂന്ന് തലമുറയ്‌ക്ക് ദിശാബോധം പകര്‍ന്നു നല്‍കിയ മഹനീയ സാന്നിദ്ധ്യമായിരുന്നു.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 17, 2020, 11:09 am IST
in Kottayam

കൂരോപ്പട: വിതരണം ചെയ്തിരുന്ന പ്രസിദ്ധീകരണത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്ത് അറിയപ്പെട്ടിരുന്ന കേസരിച്ചേട്ടന്‍ വിടവാങ്ങി. ആദ്യകാല സംഘ സ്വയം സേവകന്‍മാരില്‍ ഒരാളായിരുന്നു കൂരോപ്പട മുരളീസദനത്തില്‍ ഗോപാലന്‍ നായര്‍ (89).  ആറ് പതിറ്റാണ്ടില്‍ ഏറെ കേസരി വാരികയുടെ ഏജന്റായിരുന്ന ഗോപാലന്‍ നായര്‍ പതുക്കെ കേസരിച്ചേട്ടനായി മാറുകയായിരുന്നു. തന്റെ വീടിനും കേസരി എന്ന പേര് നല്‍കി അദ്ദേഹം വ്യത്യസ്ഥനായി.  

ജന്മഭൂമിയുടെ ആദ്യകാല ഏജന്റും കേസരിച്ചേട്ടനായിരുന്നു. 1958 മുതല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കേസരിച്ചേട്ടന്‍ മൂന്ന് തലമുറയ്‌ക്ക് ദിശാബോധം പകര്‍ന്നു നല്‍കിയ മഹനീയ സാന്നിദ്ധ്യമായിരുന്നു. വെളുപ്പിന് നാല് മണിക് ഉണര്‍ന്ന് അഞ്ച് കിലോമീറ്റര്‍ നടന്ന് കൂരോപ്പട പഞ്ചായത്തിന്റെ വിവിധ ഭാഗത്ത് പത്രവിതരണം നടത്തും. കേസരി അതിന്റെ പ്രാരംഭ കാലത്ത് തന്നെ വിതരണം നടത്തിയതിനാല്‍ എല്ലാവര്‍ക്കും കേസരി ചേട്ടനായി പി.എന്‍.എസ്.സാറിനൊപ്പം നടക്കാന്‍ പറ്റുന്ന അത്രയും നാള്‍ വിജയദശമിയില്‍ പൂര്‍ണ്ണ ഗണ വേഷം ധരിച്ച് പഥ സഞ്ചലനത്തില്‍ ഉണ്ടാവും പിന്നിട് വിജയദശമി ഉത്സവത്തില്‍ ഗ്രൗണ്ടിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമാക്കുന്നതില്‍ പങ്കെടുക്കും.

മാനനീയ സേതു വേട്ടന്‍, ഭാസ്‌കര്‍ റാവുജി, പി രാമചന്ദ്രന്‍, ജി.ആര്‍ വേണുവേട്ടന്‍ എന്നിവര്‍ക്കല്ലാം പ്രിയപ്പെട്ട വീടായിരുന്നു കേസരിചേട്ടന്റേത്. വീടു് ഓല മേഞ്ഞു കൊണ്ടിരുന്നപ്പോള്‍ എന്തോ ആവശ്യത്തിന് വീട്ടില്‍ വന്ന ഭാസ്‌കര്‍ റാവുജി ഓല എടുത്തു കൊടുത്ത കാര്യം അഭിമാനത്തോടെ തമാശകലര്‍ത്തി പറയുമായിരുന്നു. തലമുറ വ്യത്യസമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം കേസരി ചേട്ടനായിരുന്നു. അദ്ദേഹത്തെ പോലീസിന് പിടികൂടാന്‍ പറ്റിയില്ലെങ്കിലും സഹധര്‍മ്മിണി സരസ്വതിയമ്മയെ അടിയന്തിരാവസ്ഥയില്‍ ഒരുമാസം ജയില്‍ അടച്ചു. മകനും മകന്റെ മക്കളും എല്ലാം സംഘത്തിന്റെ കരുത്തന്മാരായ സ്വയംസേവകരായി.  

പഴയ തലമുറക്കും പുതിയവര്‍ക്കും വളരെ അമൂല്യമായ മാതൃകയായിരുന്നു കേസരി ചേട്ടന്‍. കാണുമ്പോള്‍ കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി വര്‍ത്തമാനം പറയും. ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ വാല്‍സല്യത്തോടെ സ്‌നേഹത്തോടെ പ്രായം കുറഞ്ഞ പ്രചാരകന്‍മാരെ പോലും ചേട്ടാ എന്നു വിളിച്ച് കൂടെ നിന്ന വ്യക്തിത്വംധീഷണമായ പോരാട്ടങ്ങളുടെയും എതിര്‍പ്പിന്റെയും കാലഘട്ടത്തില്‍ ഓരോര്‍ത്തര്‍ക്കും തണലൊരുക്കി വെള്ളവും വളവും നല്‍കി സ്വന്തം പ്രദേശത്ത് സംഘ പ്രവര്‍ത്തത്തെ നയിച്ച കേസരി തന്നെയായിരുന്നു അദ്ദേഹം ഒരു പക്ഷെ വാക്കുകള്‍ കൊണ്ട് മാത്രം വരച്ച് കാണിക്കാവുന്ന ആളല്ലയായിരുന്നു കേസരി ഗോപാല ചേട്ടന്‍. 

Tags: ജന്മഭൂമിkesarichettan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.