Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ: അടുത്ത രണ്ടാഴ്ച ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണായകം; അതീവ ജാഗ്രത വേണം; കണക്കുകള്‍ നിരത്തി നടന്‍ അജു വര്‍ഗീസ്

കല്യാണമോ, ജന്മദിനമോ എന്തായായും ഒരു 30 ദിവസം മാറ്റി നിര്‍ത്തിയേ മതിയാകൂ, കാരണം കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉത്തരവാദിത്വമുള്ള പൗരനാകൂ, മറ്റുള്ളവരേയും ഈ ഒരു മാസം സൂക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കൂ എന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:53 am IST
in Kerala

തിരുവനന്തപുരം: കോവിഡ് 19ന്റെ വ്യാപനം സംബന്ധിച്ച് അടുത്ത രണ്ടാഴ്ച ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമെന്ന് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ നിരത്തി നടന്‍ അജു വര്‍ഗീസ്. ജനങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രതയും ഇനിയും നന്നായി തുടര്‍ന്നാല്‍ മാത്രമേ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ആകൂ.  

കോവിഡ് സംബന്ധിച്ച് മറ്റിടങ്ങളിലെ ചില കണക്കുകള്‍ ഇപ്രകാരമാണ്. ന്യൂയോര്‍ക്കില്‍ ആദ്യ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ രണ്ട്. രണ്ടാം ആഴ്ച- 105, മൂന്നാം ആഴ്ച- 613. ഫ്രാന്‍സില്‍ ആദ്യ ആഴ്ച- 12, രണ്ടാം ആഴ്ച-191, മൂന്നാം ആഴ്ച-653, നാലാം ആഴ്ച- 4499. ഇറാനില്‍ ആദ്യ ആഴ്ച- 2, രണ്ടാം ആഴ്ച- 43, മൂന്നാം ആഴ്ച-245, നാലാം ആഴ്ച-4747, അഞ്ചാം ആഴ്ച-12729. ഇറ്റലിയില്‍ ആദ്യ ആഴ്ച-മൂന്ന്, രണ്ടാം ആഴ്ച-152, മൂന്നാം ആഴ്ച-1036, നാലാം ആഴ്ച-6362, അഞ്ചാം ആഴ്ച-21147. സ്‌പെയിനില്‍ ആദ്യ ആഴ്ച- 8, മൂന്നാം ആഴ്ച-674, നാലാം ആഴ്ച-6043. ഇന്ത്യയിന്‍ ആകട്ടെ ആദ്യ ആഴ്ച-മൂന്ന്, രണ്ടാം ആഴ്ച-24, മൂന്നാം ആഴ്ച-105 എന്നിങ്ങനെയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിനെതിരേ ഇന്ത്യയുടെ പ്രതിരോധം അതിശക്തമാണ്. എന്നാല്‍, ഇനിയുള്ള രണ്ട് ആഴ്ച ഇന്ത്യക്കും നിര്‍ണായകമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്റ്റേജ് മൂന്നിലാണ്. സോഷ്യല്‍ കോണ്‍റ്റാറ്റുകളിലൂടെയും കൂട്ടംകൂടലുകളിലൂടെയും രോഗം പകരുന്ന അവസ്ഥിയിലാണ്. ഇത്തരം അവസ്ഥയില്‍ രോഗത്തിന്റെ വ്യാപനം പല മടങ്ങാണ് വര്‍ധിക്കുക. അതു പിടിച്ചുനിര്‍ത്തുക എന്നത് അനിവാര്യവുമാണ്. അതിനാല്‍, എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് നടന്‍ അഭ്യര്‍ഥിച്ചു. കല്യാണമോ, ജന്മദിനമോ എന്തായായും ഒരു 30 ദിവസം മാറ്റി നിര്‍ത്തിയേ മതിയാകൂ, കാരണം കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉത്തരവാദിത്വമുള്ള പൗരനാകൂ, മറ്റുള്ളവരേയും ഈ ഒരു മാസം സൂക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കൂ എന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Tags: actor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.