Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ നേരിടാന്‍ അടിയന്തര സഹായ നിധി; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സാര്‍ക്ക് രാജ്യങ്ങള്‍

കൊറോണയെ നേരിടാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് സാര്‍ക്ക് രാജ്യങ്ങളോട് മോദി പറഞ്ഞു. മേഖലയിലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം പുരാതന കാലം മുതലുള്ളതാണ്. അതിനാല്‍ ഒരുമിച്ച് തയാറെടുത്ത്, ഒരുമിച്ച് പ്രവര്‍ത്തിച്ച്, ഒരുമിച്ച് വിജയിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 09:48 am IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിന് സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കമെന്ന നിലയില്‍ 73.95 കോടി രൂപയും ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന പണമാകും ഇതിനായി ഉപയോഗിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദിയുടെ ആഹ്വാനം. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ആശയത്തെ പിന്തുണച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്ക് രാജ്യങ്ങള്‍.

കൊറോണയെ നേരിടാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് സാര്‍ക്ക് രാജ്യങ്ങളോട് മോദി പറഞ്ഞു. മേഖലയിലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം പുരാതന കാലം മുതലുള്ളതാണ്. അതിനാല്‍ ഒരുമിച്ച് തയാറെടുത്ത്, ഒരുമിച്ച് പ്രവര്‍ത്തിച്ച്, ഒരുമിച്ച് വിജയിക്കണം. 150ല്‍ താഴെ കൊറോണ കേസുകള്‍ മാത്രമാണ് സാര്‍ക്ക് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത്. എങ്കിലും ജാഗ്രത പാലിക്കണം.  

നമ്മുടെ ആരോഗ്യ ചികിത്സാരംഗം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു. പൊതുവായ ഗവേഷണ സംവിധാനത്തിന് രൂപം  കൊടുക്കണം. മേഖലയിലെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ഏകോപനമുണ്ടാകണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിന് സഹായിക്കും.  

ദുരന്തം നേരിടുന്നതിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളും അദ്ദേഹം വിവരിച്ചു. ‘തയാറെടുക്കാം. പരിഭ്രാന്തി വേണ്ട’. ഇതാണ് ഇന്ത്യയുടെ മന്ത്രം. കൊറോണ നേരിടാന്‍ ഇന്ത്യ വേഗത്തില്‍ പ്രവര്‍ത്തിച്ചു.  

വിഷയത്തെ നിസാരമായി കണ്ടില്ല. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ജനവരി പകുതിയോടെ വിദേശത്തു നിന്നെത്തുന്നവരുടെ പരിശോധനകള്‍ ആരംഭിച്ചു.  

യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. എളുപ്പത്തില്‍ രോഗം പടരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി. ആശങ്ക പരത്തുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കി. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ പരിഭ്രാന്തി ഇല്ലാതാക്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.