Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനക്കാരുടെ ഭക്ഷണരീതിയാണ് കൊറോണയ്‌ക്ക് കാരണം; ഇന്ത്യയേയും ഇത് ആശങ്കയിലാഴ്‌ത്തുന്നു, അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും ഷൊയ്ബ് അക്തര്‍

ഇന്ത്യയില്‍ വൈറസ് ബാധ പടരുന്നതില്‍ ദൈവം രക്ഷിക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:30 pm IST
inWorld

ഇസ്ലാമാബാദ്: ലോകത്തെ ഭീതിയിലാഴ്‌ത്തി കൊറോണ വൈറസ് പടരാന്‍ കാരണം ചൈനയിലെ ഭക്ഷണ രീതിയെന്ന് രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകരാഷ്‌ട്രങ്ങളെല്ലാം ഭീതിയിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.  

ചൈനക്കാര്‍ വവ്വാലിനെയും പട്ടിയെയും പൂച്ചയെയും തിന്നുകയും അവയുടെ രക്തവും മറ്റും കുടിക്കുന്നവരാണ്. അവരുടെ ഈ ഭക്ഷണ ശീലമാണ് ലോകത്തെയാകെ ഇന്ന് കൊറോണ വൈറസ് ബാധയെന്ന പേരില്‍ ലോക രാഷ്‌ട്രങ്ങളെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.  

130 കോടി ആളുകളാണ് ഇന്ത്യയില്‍ ഉള്ളത്. അവര്‍ക്കിടയില്‍ ആശങ്ക പരത്തിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യയില്‍ വൈറസ് ബാധ പടരുന്നതില്‍ ദൈവം രക്ഷിക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് സൗഖ്യം ആശംസിക്കുന്നതായും അക്തര്‍ പറഞ്ഞു.  

വൈറസ് ബാധ അന്താരാഷ്‌ട്ര ക്രിക്കറ്റ് മേഖലയേയും ഐപിഎല്‍, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിനെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതില്‍ കടുത്ത നിരാശയുണ്ട്. ഇത് കൂടാതെ ആഗോള ടൂറിസം രംഗവും സാമ്പത്തിക മേഖലയും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എന്തിനെയും ഭക്ഷിക്കാമെന്നുള്ള ചിലരുടെ ധാരണകള്‍ മാറ്റേണ്ടതാണ്. അന്താരാഷ്‌ട്ര തലത്തില്‍ ഇതിനായി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Tags: chinaCoronaഷോയ്ബ് അക്തര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.