Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസ് അധികാര ദുര്‍വിനിയോഗം ചെയ്യുന്നു; പരാതികള്‍ വേണ്ടവിധം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ആരോപണം, പ്രത്യേക സംവിധാനം വേണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതാത് വകുപ്പുകള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 11:12 am IST
in India

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അധികാര ദുര്‍വിനിയോഗം തടയുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷനാണ് സംസ്ഥാന പോലീസിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് തടയുന്നതിനായി പോലീസിനുള്ളില്‍ തന്നെ പ്രത്യേക സംവിധാനം കൊണ്ടുവരേണ്ടതാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രഥമ വിവര റിപ്പോര്‍ട്ടിലും അലംഭാവം പ്രകടമാണ്. അധികാര ദുര്‍വിനിയോഗം അതാത് വകുപ്പുകള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ അറിയിച്ചു.  

പോലീസുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയാണ് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന പോലീസിനെതിരെ വ്യാപകമായി അഴിതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ ആയിരിക്കുന്നത്.  

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി 14 ഓളം നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്റെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പരാതികള്‍ വേണ്ടവിധം രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ട്രാഫിക് പരിശോധനയിലെ പുതുക്കിയ മാനദണ്ഡം പലയിടത്തും നടപ്പാക്കുന്നില്ല എന്നും വാഹനയാത്രക്കാരെ പീഡിപ്പിക്കുന്നത് തുടരുന്നതായും കമ്മീഷന്‍ കണ്ടെത്തി.

അതേസമയം സംസ്ഥാനത്തെ ചില സ്റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും കമ്മിഷന്‍ അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രധാനപ്രശ്നമായി കമ്മിഷന്‍ വിലയിരുത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കൃത്യമയസത്ത് ലഭിക്കാത്തതും ചില റിപ്പോര്‍ട്ടുകളില്‍ സൂക്ഷ്മമായി വിവരങ്ങള്‍ നല്‍കാത്തതും അന്വേഷണങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അറിയിച്ചു.  

Tags: complaintപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.