Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥ; കൊറോണ ബാധിച്ച യുവാവ് പോയത് ഓട്ടോയില്‍

ഈ മാസം 11നാണ് ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയത്. തനിക്ക് ചുമ അടക്കമുള്ള രോഗലക്ഷണമുണ്ടെന്ന് വിമാനത്താവളത്തില്‍ തന്നെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 07:52 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞിട്ടും ടാക്സിയിലും ഓട്ടോയിലും യാത്ര ചെയ്യേണ്ടി വന്നു. രോഗലക്ഷണം രൂക്ഷമായതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നാലെ രോഗം സ്ഥിരീകരിച്ചു.

ഈ മാസം 11നാണ് ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയത്.  തനിക്ക് ചുമ അടക്കമുള്ള രോഗലക്ഷണമുണ്ടെന്ന് വിമാനത്താവളത്തില്‍ തന്നെ അറിയിച്ചു.  

എന്നാല്‍, ആരോഗ്യ വകുപ്പ് ഇത് ഗൗരവമായെടുത്തില്ല. പനിയില്ലാത്തതിനാല്‍ ആരുമായും ബന്ധപ്പെടാതെ വീട്ടില്‍ തന്നെ കഴിയാനും  ആവശ്യപ്പെട്ടു. സാധാരണ  ചെറിയ രോഗലക്ഷണമുള്ളവരെപ്പോലും ഐസൊലേഷനിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് പാലിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. അയാള്‍ക്ക് ആംബുലന്‍സ് പോലും നല്‍കിയില്ല. തുടര്‍ന്ന് ടാക്‌സിയിലാണ് വീട്ടിലേക്ക് പോയത്.  

വീട്ടിലെത്തിയപ്പോള്‍ വീണ്ടും രോഗലക്ഷണം തോന്നി. തുടര്‍ന്ന് ദിശ നമ്പരില്‍ വിളിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. എന്നാല്‍, പരിശോധനയ്‌ക്ക് സ്രവങ്ങള്‍ എടുത്ത ശേഷം മടങ്ങിപ്പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ് വിട്ടുനല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പോയത്. പോകുന്ന വഴിയില്‍ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങി. വീട്ടിലെത്തി കുളിക്കുമ്പോള്‍ പനി അനുഭവപ്പെട്ടതോടെ ആരോഗ്യ വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. അതേസമയം, കൂടുതല്‍ ആളുകളോട് സമ്പര്‍ക്കം പുലര്‍ത്തിയില്ലെന്നും വ്യക്തമായ നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയില്ലെന്നും ഐസൊലേഷനില്‍ കഴിയുന്ന ഇദ്ദേഹം പറഞ്ഞു.  

ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രണ്ട് ദിവസം മുന്‍പ്  യുവാവ് തിരുവനന്തപുരത്തെത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇയാള്‍ക്കൊപ്പം യാത്രചെയ്ത 91 പേരില്‍ 31 പേരെ മാത്രമാണ് കണ്ടെത്തിയത്. 61 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇതില്‍ 10 പേര്‍ വിദേശികളാണ്. ഇവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ തീരുമാനിച്ചു.

Tags: keralahealthcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.