Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊറോണ ഭീതി: പൊതുനിരത്തുകളില്‍ ബസ്സുകളും വിജനം; ഹോട്ടല്‍ മേഖലയും തകര്‍ച്ചയില്‍

കെഎസ്ആര്‍ടിസിക്ക് 30 ലക്ഷത്തിന്റെ നഷ്ടം സ്വകാര്യ ബസ്സുകള്‍ക്ക് 60 ശതമാനം നഷ്ടം ഓട്ടോ, ടാക്‌സിക്കാര്‍ക്ക് ഓട്ടം കുറഞ്ഞു.പക്ഷപ്പനിയും കൊറോണയും ഹോട്ടല്‍ മേഖല തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 12:00 am IST
inErnakulam

കൊച്ചി: കൊറോണ ഭീതി പരന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളിലും ബസ്സുകളും കടകളും റെയില്‍വേ സ്റ്റേഷനുകളും വിജനമായി. ആളുകള്‍ വീട് വിട്ട് പുറത്ത് ഇറങ്ങുന്നില്ല. സ്‌കൂള്‍, കോളേജ് അവധിയായതും യാത്രക്കാരുടെയെണ്ണം കുറയാന്‍ കാരണമായി. സ്വകാര്യബസ്സുകള്‍ 60 ശതമാനത്തിലേറെ നഷ്ടത്തിലാണ് സര്‍വ്വീസ് നടത്തുന്നത്.

 കെഎസ്ആര്‍ടിസി എറണാകുളം സോണലിന് 25 മുതല്‍ 30 ലക്ഷം വരെ കുറവുണ്ടായിട്ടുണ്ട്. എറണാകുളം ഡിപ്പോയ്‌ക്ക് മാത്രം മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. യാത്രക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന ബസ്സുകള്‍ പലതും റദ്ദാക്കി. പുതിയ ബുക്കിങ്ങുകല്‍ ലഭിക്കുന്നില്ലെന്നും ഉണ്ടായിരുന്ന ബുക്കിങ്ങുകള്‍ കാന്‍സല്‍ ചെയ്തുവെന്ന് ഡിടിഓ താജുദ്ദീന്‍ പറഞ്ഞു. ബെംഗളൂരൂ, മൂകാംബിക, മംഗളൂരൂ എന്നിവിടങ്ങളിലേയ്‌ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഹൈറേഞ്ച് മേഖലയിലേയ്‌ക്കും യാത്രക്കാരില്ല. 

കൊറോണയെ ചെറുക്കാന്‍ എല്ലാ ബസ്സികളിലേയും കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാസ്‌ക്കുകളും സിനിറ്ററൈസറുകളും കൈമാറിയിട്ടുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ മണിക്കൂറില്‍ ഒരു ബസ് മാത്രമാണ് പുറപ്പെടുന്നത്. കൊറോണ പശ്ചാത്തലത്തിലും എല്ലാ ജീവനക്കാരും ജോലിക്കെത്തുന്നുണ്ടെന്നും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ലെന്നും താജുദ്ദീന്‍ പറഞ്ഞു. യാത്രക്കാരുടെയെണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.  

സ്വകാര്യ ബസ് മേഖലയില്‍ പ്രതിദിനം ഒരു ബസ്സിന് 3000 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ട്. ബസ്സ് ജീവനക്കാര്‍ക്കുള്ള കൂലിയും ഡീസല്‍ ചാര്‍ജ്ജും കഴിഞ്ഞാല്‍ പിന്നെയൊന്നും കിട്ടുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പ് പറഞ്ഞു. നഗരത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നുണ്ടെങ്കിലും 10ല്‍ താഴെ യാത്രക്കാരാണുള്ളത്. ഗ്രാമപ്രദേശത്തേയ്‌ക്കുള്ള സ്വകാര്യ ബസ് സര്‍വീസും അവസാനിപ്പിച്ചു.  

ഹോട്ടല്‍, ബേക്കറി, സ്‌റ്റേഷനറി കടകള്‍, വസ്ത്രശാലകള്‍ തുടങ്ങിയ കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള കടകളില്‍പോലും ജനത്തിരക്കില്ല. കൊറോണയും പക്ഷിപ്പനിയും ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും ഹോട്ടലുകളിലെ വിറ്റുവരവില്‍ ജോലിക്കാര്‍ക്ക് കൂലി കൊടുക്കാനും സാധനങ്ങള്‍ വാങ്ങുന്നതിനും പോലും തികയുന്നില്ലെന്നും ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്ദീന്‍കുട്ടി ഹാജി പറഞ്ഞു.

ട്രെയിനിലും മെട്രോയിലും യാത്രക്കാര്‍ ക്രമാതീതമായി കുറഞ്ഞു. ട്രെയിനിലെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തു. യാത്രക്കാരുടെയെണ്ണവും വിനോദ സഞ്ചാരികളുടെണ്ണവും കുറഞ്ഞതോടെ ഓട്ടോ ടാക്‌സിക്കാര്‍ക്കും ഓട്ടം കുറഞ്ഞു.

Tags: bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.