Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖ്യമന്ത്രിയാകാനില്ല; രാഷ്‌ട്രീയ പ്രവേശം വൈകില്ലെന്നു സൂചിപ്പിച്ച് രജനി

"മുഖ്യമന്ത്രി ആകാന്‍ താത്പര്യമില്ലെന്ന് മുമ്പും പല തവണ ആവര്‍ത്തിച്ചതാണ്. 45ാമത്തെ വയസില്‍ വേണ്ടെന്നുവച്ചതാണ് മുഖ്യമന്ത്രിസ്ഥാനം.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 09:16 am IST
inIndia

ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. നിലവിലെ തമിഴ് രാഷ്‌ട്രീയത്തില്‍ അതൃപ്തിയുണ്ട്. പുതിയ നേതാക്കളെ തമിഴ്‌നാടിനായ് വളര്‍ത്തിയെടുക്കും. മുഖ്യമന്ത്രി ആകണമായിരുന്നെങ്കില്‍ 1996ല്‍ ആകുമായിരുന്നെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ രജനികാന്ത് പറഞ്ഞു.  

മുഖ്യമന്ത്രി ആകാന്‍ താത്പര്യമില്ലെന്ന് മുമ്പും പല തവണ ആവര്‍ത്തിച്ചതാണ്. 45ാമത്തെ വയസില്‍ വേണ്ടെന്നുവച്ചതാണ് മുഖ്യമന്ത്രിസ്ഥാനം. ഈ വയസില്‍ താന്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും രജനി വ്യക്തമാക്കി. പാര്‍ട്ടി നേതാവായി തുടരാന്‍ മാത്രമാണ് താത്പര്യമെന്ന കാര്യം അനുയായികളോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചപ്പോള്‍ ജനങ്ങള്‍ ഈ നിലപാട് സ്വീകരിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിലപാട് മാറ്റാന്‍ താന്‍ തയാറല്ല. തമിഴ്‌നാടിന് പുത്തന്‍ രാഷ്‌ട്രീയ പ്രതീക്ഷകള്‍ മികച്ച നേതാക്കളിലൂടെ നല്‍കുകയാണ് ലക്ഷ്യമെന്നും രജനി പറഞ്ഞു.  

ഒരു വശത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലെത്താന്‍ എത്ര രൂപവേണമെങ്കിലും ചിലവഴിക്കാന്‍ തയാറായി നില്‍ക്കുന്ന പാര്‍ട്ടി. മറുവശത്ത് ഭരണം നിലനിര്‍ത്താന്‍ അധികാരത്തിന്റെ സര്‍വ സാധ്യതകളും ഉപയോഗിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനം. ഇവര്‍ക്കിടയിലൂടെ കടന്നുവരിക അത്ര എളുപ്പമല്ലെന്നും രജനി പറഞ്ഞു. ഇവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ പണം വേണം. താന്‍ ആവശ്യപ്പെട്ടാല്‍ അനുയായികള്‍ സ്വന്തം വീട് വിറ്റും പണം സംഘടിപ്പിക്കും. എന്നാല്‍ അത്തരം സാഹചര്യം ആഗ്രഹിക്കുന്നില്ല. സാധാരണക്കാരുടെ പ്രസ്ഥാനമാണിത്.  

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നത് ശരിയാണ്. ആ ആഗ്രഹം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. പുത്തന്‍ രാഷ്‌ട്രീയ സാഹചര്യത്തിനായി ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് യാഥാര്‍ഥ്യമാവുമെന്നും രജനികാന്ത് പറഞ്ഞു.

Tags: രജനികാന്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്; മദ്യം ദുരുപയോഗിക്കരുതെന്നും താരം

Entertainment

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയുടെ മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി

New Release

‘മൊയ്‌ദീൻ ഭായ്‌ക്ക് പാക്കപ്പ് ‘; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

Music

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; ആദ്യ ഗാനം ‘കാവാല’ റിലീസായി

India

ചെങ്കോല്‍ വഴി തമിഴര്‍ക്ക് അഭിമാനിക്കാന്‍ അവസരമുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രജനീകാന്ത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.