Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി കൂടുന്നു; അവഗണന സഹിച്ചു നില്‍ക്കാന്‍ എത്രപേര്‍ക്ക് കഴിയും, സിന്ധ്യയുടെ രാജി ഒരു തുടക്കം മാത്രമെന്ന് നഗ്മ

അവഗണന സഹിച്ചു പാര്‍ട്ടിക്കുള്ളില്‍ കൂടാന്‍ എത്രപേര്‍ക്ക് ഇനിയും കഴിയും പതിനെട്ട് വര്‍ഷം പാര്‍ട്ടിയെ സേവിച്ച ഒരാള്‍ പാര്‍ട്ടി വിട്ടുപോകണമെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ ശക്തമായത് കൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 04:47 pm IST
inNews

ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിനുള്ളില്‍ അസംതൃപ്തി വര്‍ധിച്ചുവരികയാണ്. നേതാക്കളില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത് മറ്റ് പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നതിലേക്ക് വഴിവെയ്‌ക്കുമന്ന് നഗ്മ മൊറാര്‍ജി. സിന്ധ്യ പാര്‍ട്ടിവിട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് കൂടിയാണ് നഗ്മ പ്രസ്താവന നടത്തിയിരിക്കുന്നത്.  

ഇതൊരു തുടക്കം മാത്രം. ഇനിയും ഒരുപാട് പേര്‍ ജ്യോതിരാദിത്യയുടെ വഴിയേ പോകും. പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി കൂടുന്നു. അവഗണന സഹിച്ചു പാര്‍ട്ടിക്കുള്ളില്‍ കൂടാന്‍ എത്രപേര്‍ക്ക് ഇനിയും കഴിയും പതിനെട്ട് വര്‍ഷം പാര്‍ട്ടിയെ സേവിച്ച ഒരാള്‍ പാര്‍ട്ടി വിട്ടുപോകണമെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ ശക്തമായത് കൊണ്ടാണ്. എന്നിങ്ങനെ സച്ചിന്‍ പൈലറ്റിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. സച്ചിന്‍ പൈലറ്റും സിന്ധ്യയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.  

അതേസമയം സിന്ധ്യ പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പിസവും മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. യുവ നേതാക്കളില്‍ പലരും സിന്ധ്യയെ പിന്തുണച്ചുകൊണ്ടാണ് പ്രസ്താവന നടത്തിയത്. എന്നാല്‍ പാര്‍ട്ടി വിട്ടതില്‍ സച്ചിന്‍ സിന്ധ്യയെ വിമര്‍ശിക്കാതെയാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്.  

സിന്ധ്യയുടെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുള്ള സിന്ധ്യയുടെ തീരുമാനം വളരെ ദൗര്‍ഭാഗ്യകരമാണ്. നേതാക്കളെല്ലാവരും ഒരുമിച്ചൊരു തീരുമാനമെടുത്ത് പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ഇതിനായി താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നുമാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്.  

Tags: congressസച്ചിന്‍ പൈലറ്റ്നഗ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക മേരി മില്‍ബെന്‍

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.