Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പക്ഷിപ്പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – കേന്ദ്രസംഘം

ദേശാടനപക്ഷികളില്‍ നിന്നാവാം രോഗത്തിന് തുടക്കം. എന്നാല്‍ രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരാത്തത് ആശാവഹമാണെന്ന് സംഘതലവനും എന്‍സിഡിസി ഡയറക്ടറുമായ ഡോ.എം.കെ. ഷൗക്കത്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 11:17 pm IST
inKerala

കോഴിക്കോട്: പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം. ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂര്‍, കാരശ്ശേരി മേഖലകളില്‍ പരിശോധന നടത്തിയ സംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും. ദേശാടനപക്ഷികളില്‍ നിന്നാവാം രോഗത്തിന് തുടക്കം. എന്നാല്‍ രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരാത്തത് ആശാവഹമാണെന്ന് സംഘതലവനും എന്‍സിഡിസി ഡയറക്ടറുമായ ഡോ.എം.കെ. ഷൗക്കത്ത് പറഞ്ഞു.

വെസ്റ്റ് കൊടിയത്തൂരിലെ സറീനയുടെ കോഴി ഫാമില്‍ സംഘം പരിശോധന നടത്തി. മനുഷ്യരിലേക്കു പകരാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത ഉണ്ടാകണം. കൊടിയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നതിനുശേഷമാണ് കേന്ദ്ര സംഘം പരിശോധന നടത്തിയത്.

രണ്ടായിരത്തോളം കോഴികള്‍ പക്ഷിപ്പനി ബാധിച്ചു ചത്ത കൊടിയത്തൂര്‍ സ്വദേശി മജീദിന്റ ഫാമിലും സംഘം പരിശോധന നടത്തി. നഷ്ടം പരിഗണിക്കാതെ രോഗബാധ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഫാമുടമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇതു മൂലം വലിയ ആശങ്കയാണ് പരിഹരിക്കപ്പെട്ടത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കരുതല്‍ നടപടികള്‍ നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്. കേന്ദ്രസംഘത്തില്‍ ഡോ. ദീപ്തി റാവത്ത്, ഡോ. ശിവകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Tags: bird flu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പക്ഷിപ്പനി

Kerala

ആലപ്പുഴയിലും കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Kerala

ആലപ്പുഴയിലെ 4 പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലും, മാംസം, മുട്ട വില്‍പനയ്‌ക്ക് നിരോധനം

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Kerala

പക്ഷിപ്പനി വ്യാപിക്കുന്നു, പത്തനംതിട്ടയിലും മുട്ട, ഇറച്ചി വില്‍പ്പനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.