Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തുപുരുഷ മണ്ഡലം എന്ന സങ്കല്പം

ഭൂമിയില്‍ ജീവന്റെ സ്പന്ദനങ്ങള്‍ നിലനില്‍ക്കാനുള്ള പ്രധാന കാരണം മറ്റുള്ള ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായുള്ള ഭൂമിയുടെ സ്ഥാനം, അളവ,് ചലനങ്ങള്‍ സൂര്യാദി നക്ഷത്രങ്ങളില്‍ നിന്നുള്ള ദൂരം തുടങ്ങിയവയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:27 pm IST
inSamskriti

ഭൂമിയില്‍ ജീവന്റെ സ്പന്ദനങ്ങള്‍ നിലനില്‍ക്കാനുള്ള പ്രധാന കാരണം മറ്റുള്ള ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായുള്ള  ഭൂമിയുടെ സ്ഥാനം, അളവ,് ചലനങ്ങള്‍ സൂര്യാദി നക്ഷത്രങ്ങളില്‍ നിന്നുള്ള ദൂരം തുടങ്ങിയവയാണ്. ഇതെല്ലാം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ പ്രപഞ്ചശക്തികള്‍ക്ക്  അനുസൃതമായ ജീവിതശൈലിയാണ് ഭാരതം പിന്തുടര്‍ന്നു വന്നിട്ടുള്ളത്. പ്രകൃതിയിലെ മനുഷ്യന്‍ ഒഴികെയുള്ള മറ്റു ജീവജാലങ്ങള്‍ക്ക്  പ്രകൃതിക്ക് അനുസൃതമായ നിര്‍മ്മാണശൈലി ഉണ്ട്. അപ്രകാരം തന്നെ മാനവികമായ നിര്‍മാണങ്ങളും ക്രമീകരിക്കുന്നതിനായി ഭാരതീയ വാസ്തു ആചാര്യന്മാര്‍ വിവിധങ്ങളായ മാര്‍ഗങ്ങളെ  സ്വീകരിച്ചിട്ടുണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വാസ്തു പുരുഷ മണ്ഡലം.

വാസ്തുപുരുഷ സങ്കല്‍പ്പത്തിന്റെ  പ്രാഗ്‌രൂപം ഋഗ്വേദത്തില്‍ ‘വാസ്‌തോഷ്പതി’ എന്ന ദേവതാരൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഈ ദേവനെ വേണ്ടവിധം പൂജാ മന്ത്രഹവനാദികള്‍ കൊണ്ട് സന്തോഷിപ്പിക്കണം എന്നീ  പ്രകാരമുള്ള സൂക്തങ്ങള്‍  പലയിടങ്ങളിലും കാണാം. എന്നാല്‍ വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളില്‍  എത്തുമ്പോള്‍ വാസ്തുപുരുഷ സങ്കല്പത്തില്‍ പ്രധാനം ശിവന്റെ  വിയര്‍പ്പുതുള്ളികള്‍ നിന്ന് നിന്ന് ഉത്ഭവിച്ച ഒരു അസുരനാണ്. അവന്റെ ദുഷ്പ്രവര്‍ത്തിയില്‍ മനംനൊന്ത ദേവന്മാര്‍ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ഭൂമിയില്‍ വീഴ്‌ത്തി  ശരീരഭാഗങ്ങളില്‍ അധിവസിക്കുകയും ചെയ്തുവത്രേ. ദുഃഖാര്‍ത്തനായ  വാസ്തുപുരുഷ  പ്രാര്‍ത്ഥനയില്‍ കരുണ തോന്നിയ ബ്രഹ്മാവ് ഭൂമിയില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രക്രിയയിലും നീ സ്മരിക്കപ്പെടുന്നവനും  പൂജാര്‍ഹനുമായിരിക്കുമെന്ന വരം നല്‍കി. ഗൃഹപ്രവേശന കര്‍മങ്ങളില്‍ വാസ്തുപൂജയ്‌ക്ക്  പ്രാധാന്യം ലഭിച്ചു തുടങ്ങിയത് അങ്ങനെയാണ്.  ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ അസുരനും  ശരീരഭാഗങ്ങളില്‍ അധിദേവതകളായ ദേവന്മാരും  ചേര്‍ന്നുള്ള ഈ വാസ്തുപുരുഷ മണ്ഡലം  എന്ന സംവിധാനത്തെ വാസ്തു കല്‍പ്പന ചെയ്തിരിക്കുന്നു.

സാമാന്യജനങ്ങള്‍ക്കും  ശാസ്ത്രബോധം ഇല്ലാത്ത കാരുക്കള്‍ക്കും ഇതൊരു വിശ്വാസമോ സങ്കല്പമോ മാത്രമായി തോന്നാം. കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്  ശാസ്ത്രത്തിന്റെ ആകെത്തുകയായ ഒരു ശാസ്ത്രീയ രൂപമാണ്. വാസ്തുപുരുഷനും മണ്ഡലവും വാസ്തു നിര്‍മ്മാണത്തിനായി രൂപകല്‍പ്പന ചെയ്ത ഉചിതമായ സാമഗ്രിയാണ്.  ദേവന്മാരുടെ സ്ഥാനവും സ്വഭാവവും തിരിച്ചറിഞ്ഞാല്‍ തന്നെ മണ്ഡലത്തിന്റെ  പ്രാധാന്യം നമുക്ക് മുന്നില്‍ താനെ തുറക്കും. വാസ്തു  നിര്‍മ്മാണ പ്രമാണങ്ങള്‍ക്ക്  നിയതരൂപമായി വര്‍ത്തിക്കുന്നതും ഈ മണ്ഡലം തന്നെ. ഉദാഹരണത്തിന് പുരയിടങ്ങളില്‍ വാസ്തുപുരുഷന്റെ  കണ്ണുകളില്‍ അല്ലെങ്കില്‍ നേത്രാധിദേവതകളായ ആപന്റെയും ആപവത്സന്റെയും സ്ഥാനത്ത്  കിണര്‍ വരണം, പര്‍ജന്യദേവന്റെ പദത്തില്‍ അടുക്കള വരണമെന്നുമുള്ള വാസ്തു പ്രമാണങ്ങള്‍  പുരുഷ മണ്ഡല ജ്ഞാനം  ഇല്ലാത്തവന്  തികച്ചും അജ്ഞാതം  തന്നെ ആയിരിക്കും. അതിനാല്‍ നിര്‍മ്മിതിയുടെ സ്ഥാനം,  വലിപ്പം,  അളവ് ഇതെല്ലാം നിശ്ചയിക്കുന്നതിനായി മനുഷ്യര്‍ക്ക് ഏറ്റവും ചിരപരിചിതമായ  സ്വരൂപവും സ്ഥൂല അവസ്ഥയില്‍ സ്ഥൂലനായും   സൂക്ഷ്മ അവസ്ഥയില്‍ സൂക്ഷ്മനാണെന്നുമുള്ള  കല്പനയും സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ഇപ്രകാരം പൂര്‍ണാകൃതിയിലുള്ള  വാസ്തുപുരുഷ മണ്ഡലം,  ദേവന്മാരുടെ പദങ്ങള്‍ക്ക് ചേര്‍ന്ന വിധമുള്ള  നിര്‍മ്മിതികളും മനുഷ്യര്‍ക്ക് സുഖം പ്രദാനം ചെയ്യുന്നു. അതുതന്നെയാണ്  വാസ്തുവിന്റെ  ലക്ഷ്യവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.