Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഉത്സവങ്ങള്‍ ഉപേക്ഷിക്കുന്നു; കലാകാരന്മാര്‍ ആശങ്കയില്‍

കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന വാദ്യകലാകാരന്മാരും ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 01:00 pm IST
inThrissur

കൊടകര: കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന വാദ്യകലാകാരന്മാരും ആശങ്കയില്‍. ഗുരുവായൂരിലും ഉത്സവമേളം മുടങ്ങിയിരിക്കുകയാണ്. വാദ്യകലാകാരന്മാര്‍ക്കും ഉത്സവങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തിക്കാര്‍ക്കും തിരക്കുള്ള സമയമാണിത്. കുംഭമാസത്തിലെ അത്തം നക്ഷത്രമായ ഇന്ന് പലയിടത്തും ഉത്സവാഘോഷങ്ങളുണ്ട്. 

13 മുതല്‍ കേരളത്തില്‍ പല ക്ഷേത്രങ്ങളിലും തിരുവോണം ആറോട്ടോടെ സമാപിക്കുന്ന ഒട്ടനവധി ഉത്സവങ്ങള്‍ക്ക് കൊടിയേറുകയാണ്. ഉത്സവങ്ങളും ഉത്സവമേളങ്ങളും ഇല്ലാതായാല്‍ പതിനായിരങ്ങളുടെ കുടുംബങ്ങളില്‍ പട്ടിണിയാകുമെന്ന ആശങ്കയുമുണ്ട്. കലാകാരന്മാരെ പോലെ തന്നെ ഉത്സവാഘോഷ കമ്മിറ്റിയും ത്രിശങ്കുവിലാണ്. ആനയേയും വാദ്യക്കാരേയും മാസങ്ങള്‍ക്ക് മുന്‍പേ കരാര്‍ എഴുതി അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തിട്ടുള്ളതാണ്. 

വലിയ തുക അഡ്വാന്‍സ് നല്‍കിയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. നാട്ടുകാരില്‍ നിന്ന് ഉത്സവ പേരില്‍ സംഭാവന വാങ്ങിയ സംഘാടകര്‍ക്കും ആഘോഷം മാറ്റിവച്ചാല്‍ പ്രയാസമാകും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. ആഘോഷങ്ങള്‍ മാറ്റിവെക്കുന്ന ആശങ്കകള്‍ക്കിടയിലും അപകടകരമാംവിധം പരക്കുന്ന രോഗപശ്ചാത്തലത്തില്‍ സംഘാടകരും കലാകാരന്മാരുമെല്ലാം ഭീതിയിലാണ്.

Tags: festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.