Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു; ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമലു

അമേരിക്കയില്‍ നിന്ന് ദുബായ് വഴി ബെംഗളൂരുവിലെത്തിയ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ക്ക് തിങ്കളാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിന് അവധി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 10:07 am IST
inIndia

ബെംഗളൂരു: കര്‍ണാടകത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വൈറ്റ് ഫീല്‍ഡ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ഭാര്യ, പതിമൂന്ന് വയസ്സുള്ള മകള്‍ എന്നിവര്‍ക്കും യുഎസ്സില്‍ നിന്ന് തിരികെയെത്തിയ അന്‍പതു വയസ്സുകാരനുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരെയും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സയന്‍സില്‍ പ്രവേശിപ്പിച്ചു.  

നാലുപേരുമായും അടുത്തിടപെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.    

അമേരിക്കയില്‍ നിന്ന് ദുബായ് വഴി ബെംഗളൂരുവിലെത്തിയ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ക്ക് തിങ്കളാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിന് അവധി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.  

സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ 2500ലധികം പേരെ ഈ കുടുംബം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്. കൊറോണ സ്ഥിരീകരിച്ച അന്‍പതു വയസ്സുകാരന്‍ ഇതിനോടകം 12 പേരുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. കൊറോണ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ചികിത്സ തേടാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നാലു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നും കൂടുതല്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറഞ്ഞു.  

സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 760 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഒന്‍പതു പേരെ ആശുപത്രികളിലെ നിരീക്ഷണ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ആറുപേര്‍ ബെംഗളൂരുവിലും ഹസന്‍, ബാഗല്‍കോട്ട്, ദക്ഷിണ കന്നഡ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ചികിത്സ തേടുന്നത്.

Tags: കര്‍ണ്ണാടകcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.