Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ്

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര തെളിയിച്ച വ്യക്തികളെ എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 07:47 am IST
inUS

ന്യൂയോര്‍ക്ക് ന്മ എന്‍എസ്എസ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് തിരുവനന്തപുരത്ത് ഉദയ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 7 ശനിയാഴ്ച നാലു മുതല്‍ നടത്തും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി  മുഖ്യഅഥിതി ആയിരിക്കും. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര തെളിയിച്ച വ്യക്തികളെ എന്‍. എസ് . എസ്  ഓഫ് നോര്‍ത്ത് പുരസ്‌കാരങ്ങള്‍ നല്‍കി  ആദരിക്കും

ഏറ്റവും കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍  പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ്  ഭാരവാഹികള്‍  ശ്രമിക്കുന്നത് . നമ്മുടെ സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവരെ ആദരിക്കുന്നത്  സമൂഹങ്ങളുടെ സാംസ്‌ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ്  ഇങ്ങനെ ഒരു അവാര്‍ഡ് ചടങ്ങു നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് എന്‍. എസ് . എസ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു >എന്‍എസ്എസ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ഈ അവാര്‍ഡ് നൈറ്റ് വിജയപ്രദമാക്കാന്‍ ആയി പ്രസിഡന്റ്  സുനില്‍ നായര്‍ നാഷണല്‍ കമ്മിറ്റി   മെംബേര്‍സ് ആയ  അപ്പുകുട്ടന്‍ പിള്ളൈ, ഉണ്ണികൃഷ്ണന്‍ നായര്‍, ന്യൂജഴ്സി റീജനല്‍ വൈസ് പ്രസിഡന്റ് ഡീറ്റ നായര്‍, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഡോ. രാമന്‍ പ്രേമചന്ദ്രന്‍  എന്നിവര്‍ കേരളത്തില്‍ എത്തി ഇതിന് നേതൃത്വം നല്‍കുന്നു.

ഇന്ത്യയിലെ  പ്രമുഖ  കലാകാരന്മാരുടെയും  കലാകാരികളുടെയും ഡാന്‍സ് പ്രോഗ്രാമുകള്‍, സിനിമ  പിന്നണി ഗായകരുടെ  ഗാനങ്ങളും, നാടന്‍ കലാരൂപങ്ങളും  ഉള്‍പ്പെടുത്തി ഈ  അവാര്‍ഡ് ചടങ്ങുകള്‍ അവിസ്മരണീയമാക്കാന്‍കമ്മിറ്റി ശ്രമിക്കുന്നുണ്ട് .  എന്‍. എസ് . എസ്  ഓഫ് നോര്‍ത്ത് അമേരിക്ക ഈ അവസരത്തില്‍ കലാമണ്ഡലത്തിലെ  സീനിയര്‍ കലകകാരന്മാരെയും ആദരിക്കുന്നതായിരിക്കും

ഈ ചരിത്ര മാമങ്കത്തില്‍ നിങ്ങളും ഒരു ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി .എന്‍. എസ് . എസ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ ആയ  പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷറര്‍ സുരേഷ് നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ ശബരി നായര്‍ എന്നിവര്‍ അറിയിച്ചു.

Tags: nssamerica
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.