Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൊറോണയെ തളയ്‌ക്കാം, ജാഗ്രതയോടെ

ഭാരതത്തില്‍ നിലവില്‍ മൂന്നു പേരെ മാത്രമേ കൊറോണ ബാധിച്ചിട്ടുള്ളൂവെന്നത് ആശ്വാസകരമെങ്കിലും ഭീതി ഒഴിഞ്ഞു എന്നു പറയാനാവില്ല. ഒന്നും പേടിക്കാനില്ലെന്നും എല്ലാ വകുപ്പുകളും കൂട്ടായി ഇക്കാര്യത്തില്‍ വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് വലിയ ആത്മവിശ്വാസമാണ് ജനങ്ങളില്‍ വളര്‍ത്തിയിട്ടുള്ളത്. ഗവേഷണവും പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഭാരതം ഊര്‍ജിതമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 10:03 pm IST
inEditorial

ലോകം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലാണ്. കോവിഡ് 19 എന്ന കൊറോണ വൈറസ് പല ഹതഭാഗ്യരുടെയും പ്രാണന്‍ എടുത്തു കഴിഞ്ഞു. കാട്ടുതീ പോലെ കൊറോണ വൈറസ് പടരുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്നു തുടങ്ങിയെന്നു കരുതപ്പെടുന്ന കൊറോണയുടെ വിലാപ യാത്രയ്‌ക്ക് ഇനിയും ശമനമായില്ലെന്നത് ലോകമെങ്ങും കനത്ത പരിഭ്രാന്തിയാണുണ്ടാക്കിയിട്ടുള്ളത്.

 ഇതിനകം ലോകമെങ്ങുമായി 3000ത്തില്‍ കൂടുതല്‍ മരണമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വൈറസ് എങ്ങനെ, ഏതു രീതിയില്‍ പടര്‍ന്നു എന്നത് ഇപ്പോഴും ദുരൂഹമായിരിക്കുന്നു. ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളില്‍ നിന്നാണെന്നൊക്കെയുള്ള പ്രാഥമിക വിവരങ്ങളേ അറിവായിട്ടുള്ളൂ. രോഗത്തെ പിടിച്ചുകെട്ടാന്‍ ആവുംവിധമുള്ള ശ്രമങ്ങള്‍ മിക്ക രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ പര്യാപ്തമായ വാക്‌സിനുകള്‍ ഇനിയും വികസിപ്പിച്ചിട്ടില്ല എന്നത് പരിഭ്രാന്തിക്ക് ആക്കം കൂട്ടുന്നു. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നു നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. അതു തന്നെയാണ് ഈ രോഗത്തിന്റെ ഭീകരതയും.

  ഭാരതത്തില്‍ നിലവില്‍ മൂന്നു പേരെ മാത്രമേ കൊറോണ ബാധിച്ചിട്ടുള്ളൂവെന്നത് ആശ്വാസകരമെങ്കിലും ഭീതി ഒഴിഞ്ഞു എന്നു പറയാനാവില്ല. ഒന്നും പേടിക്കാനില്ലെന്നും എല്ലാ വകുപ്പുകളും കൂട്ടായി ഇക്കാര്യത്തില്‍ വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് വലിയ ആത്മവിശ്വാസമാണ് ജനങ്ങളില്‍ വളര്‍ത്തിയിട്ടുള്ളത്. ഗവേഷണവും പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഭാരതം ഊര്‍ജിതമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

 വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ ജോലിയെടുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഭാരതീയരുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധിയായ ഒരു അസുഖത്തിന് കൃത്യമായ വാക്‌സിന്‍ കണ്ടെത്താത്തിടത്തോളം കാലം അതീവ ജാഗ്രതയും കരുതലും തന്നെയാണ് ഫലപ്രദമായ വാക്‌സിന്‍. മരുന്നുണ്ടെങ്കില്‍ പോലും അസുഖത്തിന്റെ വ്യാപനം തടയാനും  

ഗുരുതരമാകാതിരിക്കാനും ഇതു വേണ്ടിവരുമെന്ന് വ്യക്തമല്ലേ? എന്നാല്‍ അക്കാര്യത്തില്‍ പലരും വിമുഖത കാട്ടുന്നു എന്നതത്രേ സങ്കടകരം. വിദേശവാസം കഴിഞ്ഞെത്തുന്നവര്‍ പരിശോധനയ്‌ക്ക് ഹാജരാകാതിരിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ  ഉണ്ടാകുന്നു. എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആരുമറിയാതെ സ്ഥലംവിട്ടത് ഇത്തരുണത്തില്‍ ഏറെ ഗൗരവമുണര്‍ത്തുന്നതാണ്.

  സമൂഹത്തിന് ഭീഷണിയായവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നടത്തുന്ന ശ്രമങ്ങളെ അവഗണിക്കുകയും പ്രശ്‌നം രൂക്ഷമാവുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സാക്ഷരസമൂഹത്തിന് ഭൂഷണമല്ല. കാരണം സമൂഹത്തിന്റെ ഭാഗം തന്നെയാണല്ലോ സര്‍ക്കാര്‍. അതില്‍ ഭാഗഭാക്കാണല്ലോ വ്യക്തികളും. അങ്ങനെ വരുമ്പോള്‍ സമൂഹത്തിനൊപ്പം നില്‍ക്കാന്‍ അത്യാവശ്യം ത്യാഗം സഹിക്കാനും തയാറാവേണ്ടേ?

  ക്രിയാത്മകമായി സമൂഹം എങ്ങനെയാണ് പെരുമാറുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് പയ്യന്നൂരിനടുത്ത് വെള്ളൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ ഇടപെടല്‍. കൊറോണ സംശയത്തോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ അതീവ ജാഗ്രതയോടെ അവര്‍ നിര്‍വഹിച്ചു. കൊറോണയല്ല ജൈനേഷിനെ ബാധിച്ചതെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല. അതിനാല്‍  

ബന്ധുക്കളെ പോലും മൃതദേഹത്തിനടുത്തേക്ക് അടുപ്പിച്ചില്ല. പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ ആറോളം പേരാണ് സംസ്‌കാര ക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയത്. വൈകാരിക താല്‍പര്യങ്ങളെക്കാള്‍ സമൂഹതാല്‍പര്യത്തിന് പ്രാധാന്യം നല്‍കിയത് ശ്ലാഘനീയമായി. കൊറോണ പോലുള്ള ഭീതി പടര്‍ത്തുന്ന രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്. ലോക സമ്പദ് വ്യവസ്ഥയ്‌ക്കു പോലും ഭീഷണിയായ കൊറോണ വൈറസിന്റെ കാര്യത്തിലും ഇത് അങ്ങേയറ്റം പ്രസക്തം തന്നെ. ‘ഭീതി വേണ്ട ഒന്നിച്ചു നേരിടാം’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ ഉള്‍പ്പൊരുളും ഈ ജാഗ്രതയാണ് നമുക്കു പകര്‍ന്നു നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.