Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിഎഎ മുസ്ലീങ്ങള്‍ക്ക് ഹാനികരം; ആക്രമിക്കണമെന്ന് ‘തുക്‌ഡെ തുക്‌ഡെ’ നേതാവ് ഉമര്‍ ഖാലിദ്; ദല്‍ഹി കലാപം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവ് (വീഡിയോ)

ഇടത് ജിഹാദി സംഘടനാ നേതാവായ ഉമര്‍ ഖാലിദ് ഫെബ്രുവരി 17ന് അമരാവതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ ആശിഷ് സിങാണ് പുറത്ത് വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 03:20 pm IST
inIndia
ഉമര്‍ ഖാലിദ് (വലത്ത്) ദല്‍ഹി കലാപത്തില്‍ പൊലീസിന് നേരെ തോക്ക് ചൂണ്ടി കലാപകാരികള്‍ (ഇടത്ത്)

ഉമര്‍ ഖാലിദ് (വലത്ത്) ദല്‍ഹി കലാപത്തില്‍ പൊലീസിന് നേരെ തോക്ക് ചൂണ്ടി കലാപകാരികള്‍ (ഇടത്ത്)

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ഫെബ്രുവരി 24, 25 തീയതികളില്‍ പൊട്ടിപുറപ്പെട്ട കലാപം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെഎന്‍യുവിലെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തിന്റെ നേതാവ് ഉമര്‍ ഖാലിദ് ജനങ്ങളോട് തെരുവിലിറങ്ങാനും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനും ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.

ഇടത് ജിഹാദി സംഘടനാ നേതാവായ ഉമര്‍ ഖാലിദ് ഫെബ്രുവരി 17ന് അമരാവതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ ആശിഷ് സിങാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വികസനത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിശദീകരിച്ചു നല്‍കുന്ന വേളയില്‍ തന്നെ കേന്ദ്രത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം ഉണ്ടാക്കണമെന്ന് ഉമര്‍ ഖാലിദ് പ്രസംഗിക്കുന്നുണ്ട്. 

17 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രസംഗത്തിലെ പലയിടങ്ങളിലും കേന്ദ്രത്തിനെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും തെറ്റായ പ്രചരണം ഉമര്‍ ഖാലിദ് നടത്തുന്നുണ്ട്. കൂടാതെ മുസ്ലീം ജനതയില്‍ വിദ്വേഷം ജനിപ്പിക്കുന്നതിനും ഉമര്‍ ഖാലിദ് ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ അയോധ്യ വിധിക്കെതിരെ മുസ്ലീങ്ങള്‍ സംഘടിച്ചില്ലെങ്കില്‍, പ്രക്ഷോഭം നടത്തിയില്ലെങ്കില്‍ കേന്ദ്രം മുസ്ലീങ്ങള്‍ക്കെതിരെ ഏത് നിയമവും കൊണ്ടു വരുമെന്നും പ്രസംഗത്തില്‍ പറയുന്നു. 

പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ഹാനിയുണ്ടാക്കുന്നതാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണെങ്കില്‍ ആദ്യം പൗരത്വ ബില്‍ പോകും, പിന്നെ എന്‍പിആറും എന്‍ആര്‍സിയും അപ്രത്യക്ഷമാകും. ഒടുവില്‍ സര്‍ക്കാരും താഴെ വീഴുമെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു.

ദല്‍ഹിയില്‍ അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടം മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഇവര്‍ ഹിന്ദു ജനതയുടെ വീടുകള്‍ കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. 

ജഫ്രാബാദ്, ചന്ദ്ബാഗ്, മുസ്തഫാബാദ് എന്നിവിടങ്ങില്‍ കലാപം കലുഷിതമായി. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെയുണ്ടായ കലാപം ചില മുസ്ലീം ജിഹാദി സംഘടനകളുടെ ആസൂത്രണത്തിന്റെ ഫലമാണ്. 

Tags: CAAജെഎന്‍യുതുക്‌ഡെ തുക്‌ഡെumar-khalid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.