Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യത്തീംഖാനയിൽ ബാങ്ക് വിളിക്കാത്തതിന് ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു; യുവാവ് അറസ്റ്റിൽ

മാതാവ് നേരത്തെ മരിക്കുകയും പിതാവ് ഉപേക്ഷിച്ചുപോകുകയും ചെയ്ത കുട്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല യത്തീംഖാനകളിലായി കഴിഞ്ഞുവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 02:51 pm IST
inKollam

കടയ്‌ക്കൽ: ചിതറ യത്തീംഖാനയിൽ കൃത്യമായി ബാങ്ക് വിളിക്കാൻ സാധിക്കാതിരുന്ന ബുദ്ധിമാന്ദ്യമുള്ള വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ചു.  സംഭവവുമായി ബന്ധപ്പെട്ട്  കണ്ണനല്ലൂർ ആറാട്ടുപുഴ സ്വദേശി സിയാദി(18)നെ കടയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

മാതാവ് നേരത്തെ മരിക്കുകയും പിതാവ് ഉപേക്ഷിച്ചുപോകുകയും ചെയ്ത കുട്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല യത്തീംഖാനകളിലായി കഴിഞ്ഞുവരികയായിരുന്നു.  സ്ഥിരമായി വാങ്ക് വിളിക്കുന്നത് ഈ കുട്ടിയായിരുന്നു. കഴിഞ്ഞ ദിവസം കൃത്യസമയത്ത് വാങ്ക് വിളിച്ചില്ലെന്ന കാരണം പറഞ്ഞാണ്  യത്തീംഖാനയിലെ അന്തേവാസിയും നടത്തിപ്പുകാരുടെ സന്തത സഹചാരിയുമായ സിയാദ് കുട്ടിയെ മർദ്ദിച്ചത്.   കമ്പ് ഉപയോഗിച്ചും പട്ടികകോൽ ഉപയോഗിച്ചും ക്രൂരമായി ശരീരത്തിന് പിൻഭാഗത്തും തുടകളിലും തലയിലും മർദ്ദിച്ച്  മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. പൃഷ്ഠഭാഗം തുടർച്ചയായുള്ള അടിയിൽ പൊട്ടി ചോരയൊലിച്ച നിലയിലായിരുന്നു.  

പഠന വൈകല്യം പ്രകടിപ്പിച്ചിരുന്ന കുട്ടിയായിരുന്നു ഇത്. പാഠ്യവിഷയങ്ങൾ കൃത്യമായി ഗ്രഹിക്കാനും തെറ്റുകൂടാതെ ബാങ്ക് വിളിക്കാനും കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അറിയാമെങ്കിലും കുട്ടിയെ കൊണ്ട് നിർബന്ധപൂർവം ബാങ്ക് വിളിപ്പിക്കുകയായിരുന്നു. കടയ്‌ക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ് ഐ സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags: childbeaten
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.